April 8, 2023

ശാരോൻ സൺഡേസ്കൂൾ നാഷണൽ ക്യാംപ് ഏപ്രിൽ 10 – 12 വരെ മാവേലിക്കരയിൽ 

തിരുവല്ല : ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേസ്കൂൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന നാഷണൽ ക്യാംപ് ഏപ്രിൽ 10 തിങ്കളാഴ്ച രാവിലെ 9 മുതൽ 12 ബുധനാഴ്ച ഉച്ചയ്ക്ക് 1.30 വരെ മാവേലിക്കര ഐ.ഇ.എം. സെൻ്റെറിൽ വെച്ച് നടക്കും. ‘യേശുവിൻ കൂടെ’ എന്നതാണ് ക്യാംപ് തീം.  റവ. ജോൺ തോമസ്, പാസ്റ്റർ ഏബ്രഹാം ജോസഫ്, പാസ്റ്റർ ഫിന്നി ജേക്കബ്, പാസ്റ്റർ വി. ജെ. തോമസ്, റവ. സാമുവേൽ പി. രാജൻ, റവ. സുനിൽ സഖറിയ, അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കൽ, ഡോ. […]

ശാരോൻ സൺഡേസ്കൂൾ നാഷണൽ ക്യാംപ് ഏപ്രിൽ 10 – 12 വരെ മാവേലിക്കരയിൽ  Read More »

ഐപിസി കണ്ണൂർ സെന്റർ കൺവൻഷൻ ഏപ്രിൽ 13-15 വരെ കരുവഞ്ചാലിൽ

കല്ലൊടി : ഐപിസി കണ്ണൂർ സെന്റർ കൺവൻഷൻ ഏപ്രിൽ 13-15 വരെ കരുവഞ്ചാൽ നടൂപ്പറമ്പിൽ സ്പോർട്സ് സിറ്റി കല്ലൊടിയിൽ നടക്കും. ഐപിസി കണ്ണൂർ സെന്റർ ശുശ്രുഷകൻ പാ. എം. ജെ. ഡൊമിനിക് ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ പി. ജി. വർഗ്ഗീസ്, ബി. മോനച്ചൻ, കെ. ജെ. തോമസ്, ദാനിയേൽ കൊന്നനിൽക്കുന്നതിൽ (ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി), ബാബു എബ്രഹാം കോഴിക്കോട്, ഷിബിൻ സാമുവേൽ (PYPA കേരളം സ്റ്റേറ്റ് പ്രസിഡന്റ്) എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ഗോഡ്സ് സിഗ്നേച്ചർ ടീം ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : പാ.

ഐപിസി കണ്ണൂർ സെന്റർ കൺവൻഷൻ ഏപ്രിൽ 13-15 വരെ കരുവഞ്ചാലിൽ Read More »

error: Content is protected !!