April 28, 2023

ഐപിസി കോവളം ഏരിയ പ്രവർത്തന ഉത്‌ഘാടനം മെയ് 5 ന് തിരുവല്ലത്ത്

കോവളം : ഐപിസി കോവളം ഏരിയ പ്രവർത്തന ഉത്‌ഘാടനം മെയ് 5 ന് തിരുവല്ലം ലയൺസ് ഭവനിൽ നടക്കും. ഐപിസി കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാ. എബ്രഹാം ജോർജിന്റെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ ഐപിസി ജനറൽ പ്രസിഡന്റ് പാ. ഡോ. വത്സൻ എബ്രഹാം മുഖ്യ വചന ശുശ്രുഷ നിർവഹിക്കും. ഐപിസി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാ. കെ. സി. തോമസ് സമർപ്പണ ശുശ്രുഷ നിർവഹിക്കും. പാ. ദാനിയേൽ കൊന്നനിൽക്കുന്നതിൽ (ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി), പാ. […]

ഐപിസി കോവളം ഏരിയ പ്രവർത്തന ഉത്‌ഘാടനം മെയ് 5 ന് തിരുവല്ലത്ത് Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ, കുവൈറ്റ് വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ മെയ് 13 ന് സെമിനാർ

കുവൈറ്റ് : ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ, കുവൈറ്റ് വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ മെയ് 13 ന് വൈകിട്ട് 6:30 ന് സെമിനാർ നടക്കും. ‘ദൈവസഭയും കുടുംബവും’ (Church and family)എന്ന വിഷയത്തിൽ പാസ്റ്റർ ഏ. റ്റി. ജോൺസൺ (ഐപിസി പെനിയേൽ കുവൈറ്റ്‌ ശുശ്രുഷകൻ, ഇന്ത്യ ബൈബിൾ കോളേജ് സെമിനാരി, കുമ്പനാട് മുൻ അദ്ധ്യാപകൻ) സെമിനാറിന് നേതൃത്വം നൽകും. സഭാ ശുശ്രുഷകൻ പാസ്റ്റർ സാം കെ. തോമസ് അദ്ധ്യക്ഷത വഹിക്കും. കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ. സാം

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ, കുവൈറ്റ് വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ മെയ് 13 ന് സെമിനാർ Read More »

അസംബ്ലീസ് ഓഫ് ഗോഡ് കോട്ടയം സെക്ഷൻ വിമൺസ് മിഷണറി കൗൺസിൽ ത്രിദിന ക്യാമ്പ് മെയ് 1 – 3 വരെ വടവാതൂരിൽ

കോട്ടയം : അസംബ്ലീസ് ഓഫ് ഗോഡ് കോട്ടയം സെക്ഷൻ വിമൺസ് മിഷണറി കൗൺസിൽ നേതൃത്വം നല്കുന്ന ത്രിദിന ക്യാമ്പ് മെയ് 1 മുതൽ 3 വരെ കോട്ടയം വടവാതൂർ എം.ആർ.എഫി നു സമീപമുള്ള ഏഷ്യൻ ബൈബിൾ കോളേജ് കാമ്പസിൽ നടക്കും. ‘Filled with Spirit’ എന്ന പേരിൽ സംഘടിപ്പിക്കുന്ന ക്യാമ്പ് എ. ജി. കോട്ടയം സെക്ഷൻ സെക്രട്ടറി ഡോ. വിജി സാം ഉദ്ഘാടനം ചെയ്യും. സെക്ഷൻ വിമൺസ് മിഷണറി കൗൺസിൽ പ്രസിഡൻ്റ് രതിക ജോൺ അദ്ധ്യക്ഷത വഹിക്കും.ഡോ.സന്തോഷ്

അസംബ്ലീസ് ഓഫ് ഗോഡ് കോട്ടയം സെക്ഷൻ വിമൺസ് മിഷണറി കൗൺസിൽ ത്രിദിന ക്യാമ്പ് മെയ് 1 – 3 വരെ വടവാതൂരിൽ Read More »

കേരള സ്റ്റേറ്റ് പി.വൈ.പി.എ പ്രവർത്തനോദ്ഘാടനം കുമ്പനാട് മെയ് 1 ന്

കുമ്പനാട് : സംസ്ഥാന പി.വൈ.പി.എ പുതിയ ഭരണസമിതിയുടെ പ്രവർത്തനോദ്ഘാടനം മെയ് 1 തിങ്കളാഴ്ച വൈകുന്നേരം 4 ന് സഭാസ്ഥാനമായ കുമ്പനാട് ഹെബ്രോൻപുരത്ത് നടക്കും. ഐപിസി കേരളാ സ്റ്റേറ്റ് പ്രസിഡന്റ്‌ പാസ്റ്റർ കെ. സി. തോമസ് പ്രവർത്തനോദ്ഘാടനം നിർവഹിക്കും. മന്ത്രി സജി ചെറിയാൻ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. സഭയുടെ അന്തർദേശീയ സെക്രട്ടറി പാസ്റ്റർ സാം ജോർജ് അനുഗ്രഹ പ്രഭാഷണവും പ്രാർത്ഥനയും നടത്തുന്ന സമ്മേളനത്തിൽ ഐപിസി സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ നന്ദേശം നൽകും. കൂടാതെ സഭയുടെ

കേരള സ്റ്റേറ്റ് പി.വൈ.പി.എ പ്രവർത്തനോദ്ഘാടനം കുമ്പനാട് മെയ് 1 ന് Read More »

error: Content is protected !!