ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭയ്ക്ക് പുതിയ ഭരണസമിതി

കുമ്പനാട് : ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ (IPC) യുടെ 2023 – 2027 ലേക്കുള്ള പുതിയ ഭരണസമിതി നിലവിൽ വന്നു. സഭാസ്ഥാനമായ കുമ്പനാട് ഹെബ്രോൻപുരത്ത് നടന്ന പൊതുയോഗത്തിലാണ് പ്രഖ്യാപനം ഉണ്ടായത്. പാ. ഡോ. ടി. വത്സൻ എബ്രഹാം (ജനറൽ പ്രസിഡന്റ്), പാ. ഫിലിപ്പ് പി. തോമസ് (ജനറൽ വൈസ് പ്രസിഡന്റ്), പാ. ഡോ. ബേബി വർഗീസ് (ജനറൽ സെക്രട്ടറി), പാ. തോമസ് ജോർജ്,, വർക്കി എബ്രഹാം കാച്ചാണത്ത് (ഇരുവരും ജോയിന്റ് സെക്രട്ടറിമാർ), ജോൺ ജോസഫ് (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ. പാ. ഡോ. ടി. വത്സൻ എബ്രഹാം (ജനറൽ പ്രസിഡന്റ്) […]

ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭയ്ക്ക് പുതിയ ഭരണസമിതി Read More »