June 12, 2023

‘ഇതാ, നോഹയുടെ കാലം’ – 59

‘ഇതാ, നോഹയുടെ കാലം’ – 59 പാ. ബി. മോനച്ചൻ, കായംകുളം 30 ക്ഷേമരാഷ്ട്രം ആര് സ്ഥാപിക്കും ? ഈ നാശലോകത്തെ, പാപസമ്പൂർണ്ണമായ ലോകവ്യവസ്ഥിതിയെ, സാത്താന്റെ കരങ്ങളിൽ അമർന്നിരിക്കുന്ന ലോകത്തെ പുനരുദ്ധരിക്കുവാൻ ലോകത്തിലെ  നേതാവിനെക്കൊണ്ടും കഴിയില്ല എന്ന് ഇതുവരെയുള്ള അനുഭവം നമ്മെ പഠിപ്പിക്കുന്നു. ലോകത്തിലെ ആർക്കും ക്ഷേമരാഷ്ട്രം കെട്ടിപ്പടുക്കുവാൻ സാധിക്കില്ല എന്ന് പരാജയപ്പെട്ട ഭരണകൂടങ്ങൾ നെയിം വിളിച്ചറിയിക്കുന്നു. എന്നാൽ ഈ ഭൂമിയുടെ ഗതി എന്നും ഇങ്ങനെ ആയിരിക്കില്ല. ഇതിനെ നന്നാക്കുവാനും ഉയർത്തിയെടുക്കുവാനും കഴിവുള്ള ഒരുവൻ വരും. ‘യാക്കോബിന്റെ ഉദയനക്ഷത്രം’ എന്നും ‘അധികാരമുള്ളവൻ’ എന്നും ‘ഭൂരാജാക്കന്മാരുടെ അധിപതി’ എന്നും ‘രാജാധിരാജാവും കർത്താധികർത്താവും’ എന്ന് പേരുള്ള നസ്രായനായ യേശു […]

‘ഇതാ, നോഹയുടെ കാലം’ – 59 Read More »

ന്യൂ ലൈഫ് എ. ജി. മംഗഫ്, കുവൈറ്റ് സഭയുടെ ആഭിമുഖ്യത്തിൽ പ്രാർത്ഥനാ യോഗം ജൂൺ 15 ന്

കുവൈറ്റ് : ന്യൂ ലൈഫ് എ. ജി. മംഗഫ്, കുവൈറ്റ് സഭയുടെ ആഭിമുഖ്യത്തിൽ ജൂൺ 15 ന് പ്രാർത്ഥനാ യോഗം നടക്കും. പാസ്റ്റർ എ. എസ്. ദാനിയേൽ വചനശുശ്രുഷ നിർവഹിക്കും. കൂടുതൽ വിവരങ്ങൾക്ക് : +965 9745 9502, +965 9989 7132

ന്യൂ ലൈഫ് എ. ജി. മംഗഫ്, കുവൈറ്റ് സഭയുടെ ആഭിമുഖ്യത്തിൽ പ്രാർത്ഥനാ യോഗം ജൂൺ 15 ന് Read More »

error: Content is protected !!