June 14, 2023

PYPA വെമ്പായം സെന്ററിന് പുതിയ നേതൃത്വം 

തിരുവനന്തപുരം : ഐപിസി വെമ്പായം സെന്റർ പി.വൈ.പി.എ യ്ക്ക് പുതിയ നേതൃത്വം. 2023 -24 കാലയളവിലേയ്ക്കാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. സുവി: ജോയി ചെങ്കൽ (പ്രസിഡന്റ്‌), സുവി: അനീഷ് കുമാർ (വൈസ് പ്രസിഡന്റ്), പാ: ഷൈജു വെള്ളനാട് (സെക്രട്ടറി), സുവി: ബിനു ജോൺ (ജോയിൻ സെക്രട്ടറി), സുവി: ജിത്തു റ്റി. വി. എം. (ട്രഷറർ), മാത്യു വർഗീസ് (പബ്ലിസിറ്റി കൺവീനർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.

PYPA വെമ്പായം സെന്ററിന് പുതിയ നേതൃത്വം  Read More »

അപ്കോൺ സിസ്റ്റേഴ്സ് ഫെലോഷിപ്പിന് പുതിയ നേതൃത്വം

അബുദാബി : അബുദാബി പെന്തക്കോസ്ത് ചർച്ചസ് കോൺഗ്രിഗേഷൻ സിസ്റ്റേഴ്സ് ഫെലോഷിപ്പ് 2023 – ’24 ലേക്കുള്ള ഭരണസമിതിയെ തിരഞ്ഞെടുത്തു. അപ്കോൺ പ്രസിഡന്റ് പാസ്റ്റർ എബി എം വർഗീസിന്റെ നേതൃത്വത്തിൽ നടന്ന ജനറൽബോഡിയിലാണ് പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തത്. ആനി ശമുവേൽ (പ്രസിഡന്റ്), അനി എബി( വൈസ് പ്രസിഡന്റ്), ജോളി ജോർജ് ( സെക്രട്ടറി), ഡെയ്സി സാമുവേല്‍ (ജോയിൻ സെക്രട്ടറി), ബിജി ജോജി മാത്യു (ട്രഷറർ), ലീന ഷാജി (ജോയിൻ ട്രഷറർ), ബിനിത ജോജി (ക്വയർ കോഡിനേറ്റർ) എന്നിവരാണ് ഭാരവാഹികൾ.(വാർത്ത

അപ്കോൺ സിസ്റ്റേഴ്സ് ഫെലോഷിപ്പിന് പുതിയ നേതൃത്വം Read More »

ഇന്റർനാഷണൽ കൗൺസിൽ ഫോർ ഇവാഞ്ചലിക്കൽ തിയോളജിക്കൽ എഡ്യൂക്കേഷൻ (ICETE) ഭരണസമിതി അംഗമായി ഡോ. ജെസ്സി ജയ്സൻ

ഇന്റർനാഷണൽ കൗൺസിൽ ഫോർ ഇവാഞ്ചലിക്കൽ തിയോളജിക്കൽ എഡ്യൂക്കേഷൻ (ICETE) ഭരണസമിതി അംഗമായി ഡോ. ജെസ്സി ജയ്സൻ (ICETE ബോർഡിലേക്ക് തിരഞ്ഞെടുക്കപെടുന്ന ആദ്യ ഇന്ത്യക്കാരിയാണ് ഡോ. ജെസ്സി ജയ്സൻ) കോട്ടയം : ഇന്റർനാഷണൽ കൗൺസിൽ ഫോർ ഇവാഞ്ചലിക്കൽ തിയോളജിക്കൽ എഡ്യൂക്കേഷൻ (ICETE) എന്ന ആഗോളവ്യാപകമായി ലീഡർഷിപ്പ് ട്രെയിനിങ് നൽകുന്ന ക്രിസ്തീയ സംഘടനയുടെ ഭരണസമിതി അംഗത്വത്തിലേക്ക് ഡോ.ജെസ്സി ജയ്സൺ തെരഞ്ഞെടുക്കപ്പെട്ടു. ഏഷ്യാ തിയളോജിക്കൽ അസ്സോസിയേഷൻ ഉൾപ്പെടെ ഏഴ് അക്രെഡിറ്റിങ്‌ ഏജൻസികളിലൂടെ 113 രാജ്യങ്ങളിലുള്ള ആയിരത്തിലധികം ബൈബിൾ കോളേജുകൾ അംഗങ്ങളായുള്ള അന്തർദേശീയ

ഇന്റർനാഷണൽ കൗൺസിൽ ഫോർ ഇവാഞ്ചലിക്കൽ തിയോളജിക്കൽ എഡ്യൂക്കേഷൻ (ICETE) ഭരണസമിതി അംഗമായി ഡോ. ജെസ്സി ജയ്സൻ Read More »

മലയാളി പെന്തകോസ്ത് അസോസിയേഷൻ (MPA UK) യുടെ ആഭിമുഖ്യത്തിൽ ജൂൺ 17 ന് പ്രാർത്ഥനാ ദിനമായി വേർതിരിച്ചിരിക്കുന്നു

ഇംഗ്ലണ്ട് : മലയാളി പെന്തകോസ്ത് അസോസിയേഷൻ (MPA UK) യുടെ ആഭിമുഖ്യത്തിൽ ഇംഗ്ലണ്ടിലെ വെസ്റ്റ് ലണ്ടൻ ചർച്ച് ഓഫ് ഗോഡിൽ വെച്ച് ജൂൺ 17 ശനിയാഴ്ച ഉച്ചയ്ക്ക് 11 – 2 വരെ പ്രാർത്ഥനാ യോഗം നടക്കും. MPA UK പ്രസിഡണ്ട് പാസ്റ്റർ ബിനോയ് ഏബ്രഹാം ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ പ്രയർ കോ- ഡിനേറ്റർ പാസ്റ്റർ ജോൺസൺ ജോർജ്ജ് മീറ്റിംഗുകൾക്ക് നേതൃത്വം നൽകും. ലണ്ടൻ ഏരിയാ കോർഡിനേറ്റർ ഇവാഞ്ചലിസ്റ്റ് സാം തോമസ് മീറ്റിംഗുകളുടെ ക്രമീകരണങ്ങൾ നിർവ്വഹിക്കും. എക്സിക്യൂട്ടീവ്

മലയാളി പെന്തകോസ്ത് അസോസിയേഷൻ (MPA UK) യുടെ ആഭിമുഖ്യത്തിൽ ജൂൺ 17 ന് പ്രാർത്ഥനാ ദിനമായി വേർതിരിച്ചിരിക്കുന്നു Read More »

error: Content is protected !!