‘സങ്കീർത്തന ധ്യാനം’ – 67

‘സങ്കീർത്തന ധ്യാനം’ – 67 പാ. കെ. സി. തോമസ് ‘ഇത് നിമിത്തം ഓരോ ഭക്തനും കണ്ടെത്താവുന്ന കാലത്ത് യഹോവയോട്‌ പ്രാർത്ഥിക്കും’, സങ്കീ : 32:6 ഇത് നിമിത്തം എന്ന് പറഞ്ഞാണ് ഈ പ്രസ്താവന ചെയ്തിരിക്കുന്നത്. മുകളിൽ ഉള്ള വാക്യങ്ങൾ ആണ് അതിന് മറുപടി. ബെത്‌ശെബയുമായുള്ള പാപത്തിന് ശേഷമുള്ള ദാവീദിന്റെ രണ്ടാമത്തെ അനുതാപ പ്രാർത്ഥനയാണ് ഇത്. ഇത് പോലെ ഒന്നാം അനുതാപ പ്രാർത്ഥന 51 -)o സങ്കീർത്തനം ആണ്. ഇത് ദാവീദിന്റെ ധ്യാനങ്ങളിൽ ഒന്നാമത്തേതാണ്. പാപം ചെയ്ത ശേഷം മിണ്ടാതെ ദാവീദ് നടന്ന […]

‘സങ്കീർത്തന ധ്യാനം’ – 67 Read More »