ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ ഫുൾ ഗോസ്പൽ മണ്ണന്തല സഭാംഗം ബിനോയ്‌ ജോസഫ്‌ അഖിലേന്ത്യാ നെറ്റ് – ജെആർഫ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി

തിരുവനന്തപുരം : CSIR UGC നെറ്റ് JRF അഖിലേന്ത്യാ പരീക്ഷയിൽ ദേശീയ തലത്തിൽ 178 -മത് റാങ്ക് നേടി ബിനോയ്‌ ജോസഫ്‌. ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ ഫുൾ ഗോസ്പൽ മണ്ണന്തല സഭാംഗവും ചർച്ച് ഓഫ് ഗോഡ് മലമുകൾ സഭാ ശുശ്രുഷകൻ പാസ്റ്റർ ജോയി ജോസഫിന്റെ മകനുമാണ് ബിനോയ്‌. കോളേജ് പഠനകാലയളവിൽ കുട്ടികളുടെ ഇടയിൽ ശുശ്രുഷ ചെയ്യുന്ന തിമഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ സജീവ പ്രവർത്തകൻ കൂടിയായിരുന്നു ബിനോയ്‌.

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ ഫുൾ ഗോസ്പൽ മണ്ണന്തല സഭാംഗം ബിനോയ്‌ ജോസഫ്‌ അഖിലേന്ത്യാ നെറ്റ് – ജെആർഫ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി Read More »