August 18, 2023

കേരള സംസ്ഥാന പി.വൈ.പി.എയുടെയും പാലക്കാട്‌ മേഖല പി.വൈ.പി.എയുടെയും സംയുക്താഭിമുഖ്യത്തിൽ ഇന്ന് (ആഗസ്റ്റ് 19 ന്) പാലക്കാട്‌ കോട്ട മൈതാനത്ത് സ്നേഹ സദസ്സ്

പാലക്കാട്‌ : വർഗീയ വിമുക്ത അഖണ്ഡ ഭാരതം എന്ന ദർശനത്തോടെ കേരള സ്ഥാന പി.വൈ.പി.എയും, പാലക്കാട്‌ മേഖല പി.വൈ.പി.എയും സംയുക്തമായി ഐപിസി ഷാർജ പി.വൈ.പി.എയുടെ കൈത്താങ്ങോടെ സ്നേഹ സദസ്സ് സംഘടിപ്പിക്കും.ഇന്ന്, ആഗസ്റ്റ് 19 ശനി വൈകിട്ട് 4 മണി മുതൽ വാഹന റാലിയും, വൈകിട്ട് 5 ന് കോട്ട മൈതാനിയിൽ പൊതുയോഗവും നടക്കും. ഐ.പി.സി ഷാർജ 50 വർഷങ്ങൾ പിന്നിടുന്നതിന്റെ ജൂബിലി പ്രവർത്തനങ്ങളുടെ ഭാഗമായാണ് പ്രസ്തുത സമ്മേളനം നടക്കുന്നത്.പാലക്കാട്‌ മേഖല പി.വൈ.പി.എ പ്രസിഡന്റ് പാസ്റ്റർ ജെയിംസ് വർഗീസിന്റെ […]

കേരള സംസ്ഥാന പി.വൈ.പി.എയുടെയും പാലക്കാട്‌ മേഖല പി.വൈ.പി.എയുടെയും സംയുക്താഭിമുഖ്യത്തിൽ ഇന്ന് (ആഗസ്റ്റ് 19 ന്) പാലക്കാട്‌ കോട്ട മൈതാനത്ത് സ്നേഹ സദസ്സ് Read More »

ദുബായ് ശാലേം ഏ. ജി. സഭയുടെ ആഭിമുഖ്യത്തിൽ മാതാപിതാക്കൾക്ക് വേണ്ടി പ്രത്യേക യോഗം ഇന്ന് (ആഗസ്റ്റ് 19 ന്)

ദുബായ് : ശാലേം ഏ. ജി. സഭയുടെ ആഭിമുഖ്യത്തിൽ മാതാപിതാക്കൾക്ക് വേണ്ടി പ്രത്യേക യോഗം ഇന്ന് (ആഗസ്റ്റ് 19 ന്) നടക്കും. ‘പെന്തക്കോസ്തു മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട ഇന്നത്തെ യുവതലമുറ’ എന്ന വിഷയത്തിൽ പാ. സുനിൽ സക്കറിയ ക്ലാസ്സുകൾ നയിക്കും. ദുബായ് സമയം രാത്രി 8 മണിക്ക് ആരംഭിക്കുന്ന യോഗത്തിൽ ജിറ്റി ജോൺ ഗാനശുശ്രുഷ നിർവഹിക്കും.   ZOOM ID : 559 297 6870 Passcode : 010101

ദുബായ് ശാലേം ഏ. ജി. സഭയുടെ ആഭിമുഖ്യത്തിൽ മാതാപിതാക്കൾക്ക് വേണ്ടി പ്രത്യേക യോഗം ഇന്ന് (ആഗസ്റ്റ് 19 ന്) Read More »

error: Content is protected !!