‘ഇതാ, നോഹയുടെ കാലം’ – 69
‘ഇതാ, നോഹയുടെ കാലം’ – 69 പാ. ബി. മോനച്ചൻ, കായംകുളം ജോസീഫസ് എന്ന ചരിത്രകാരൻ അതിനെകുറിച്ച് പറയുന്നത് : റോമാ കൈസർ ആയിരുന്ന തീത്തോസിന്റെ കാലത്ത് റോമൻ സൈന്യാധിപനായ വെസ്‌പെഷ്യന്റെ നേതൃത്വത്തിൽ ഒരു വലിയ സൈന്യം വന്ന് യെരുശലേമിനെ നിരോധിച്ചു. കീഴടങ്ങാൻ ആവശ്യപ്പെട്ടിട്ടും അതിന് തയ്യാറാകാതിരുന്ന യെരുശലേം നിവാസികളെ ബലപ്രയോഗത്തിലൂടെ കീഴടക്കുവാൻ അവർ തീരുമാനിച്ചു. യെരുശലേമിന് ചുറ്റും കിടങ്ങുകൾ കുഴിച്ച് പുറത്തേക്കും അകത്തേക്കും ജനത്തിന് പോകുവാൻ കഴിയാതെയായി. ഭക്ഷ്യധാന്യങ്ങൾ മുഴുവൻ തീർന്നു കഴിഞ്ഞു. ജനം ദാഹവും വിശപ്പും കൊണ്ട് […]
‘ഇതാ, നോഹയുടെ കാലം’ – 69 Read More »