ഐപിസി വെമ്പായം സെന്റർ ഉത്ഘാടനവും സെന്റർ ശുശ്രുഷകൻ നിയമനവും സെപ്റ്റംബർ 16 ന്

തിരുവനന്തപുരം : ഐപിസി വെമ്പായം സെന്റർ ഉത്ഘാടനവും സെന്റർ ശുശ്രുഷകൻ നിയമനവും സെപ്റ്റംബർ 16 ന് വൈകിട്ട് 05 ന് നാലാഞ്ചിറ ഐ പി സി ജയോത്സം വർഷിപ്പ് സെന്ററിൽ നടക്കും. ഐ പി സി സംസ്ഥാന ഉപാദ്ധ്യക്ഷൻ പാസ്റ്റർ എബ്രാഹാം ജോർജ്ജിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ ഐപിസി കേരളാ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ സി തോമസ് സെന്ററിന്റെ ഉത്ഘാടനവും, പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിലിന്റെ സെന്റർ പാസ്റ്റർ നിയമന ശുശ്രൂഷയും നിർവ്വഹിക്കും. ഐപിസി കേരളാ സ്റ്റേറ്റിന്റെ മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ ആശംസകൾ അറിയിക്കും. […]

ഐപിസി വെമ്പായം സെന്റർ ഉത്ഘാടനവും സെന്റർ ശുശ്രുഷകൻ നിയമനവും സെപ്റ്റംബർ 16 ന് Read More »