പി.വൈ.പി.എ. ലീഡർഷിപ് കോൺഫറൻസ് & എഡ്യൂകെയർ പ്രൊജക്റ്റ് ഒക്ടോ. 10ന് ഇടുക്കിയിൽ

ഇടുക്കി : പി.വൈ.പി.എ. ഷാർജ വർഷിപ് സെന്ററുമായി ചേർന്ന് പി.വൈ.പി.എ. കേരള സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ ഇടുക്കി ലീഡർഷിപ്പ് കോൺഫെറൻസും, എഡ്യുകെയർ പദ്ധതിയും ഒക്ടോബർ 10ന് രാവിലെ 9.30 മുതൽ 1 വരെ ഐപിസി നരിയൻപ്പാറ പെനിയേൽ സഭയിൽ നടക്കും. ഐപിസി യു.എ.ഇ. റീജിയൻ പ്രസിഡന്റ് പാസ്റ്റർ വിൽ‌സൺ ജോസഫ് ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന പി.വൈ.പി.എ എല്ലാ മേഖലകളിലും നൽകിവരുന്ന വിദ്യാഭ്യാസ സഹായ പദ്ധതിയാണ് എഡ്യുകെയർ. നിലവിൽ നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് എഡ്യുകെയർ വഴിയായി സഹായങ്ങൾ വിതരണം ചെയ്തു. പി.വൈ.പി.എ […]

പി.വൈ.പി.എ. ലീഡർഷിപ് കോൺഫറൻസ് & എഡ്യൂകെയർ പ്രൊജക്റ്റ് ഒക്ടോ. 10ന് ഇടുക്കിയിൽ Read More »