October 7, 2023

മാഞ്ചെസ്റ്റർ റിവൈവൽ കോൺഫ്രൻസ് ഇന്ന് (ഒക്ടോ. 7 ന്) ആരംഭിക്കും 

യുകെ : അസംബ്ലീസ് ഓഫ് ഗോഡ്  മാഞ്ചസ്റ്റർ വർഷിപ് സെന്റർ IAG- UK യുടെ  ആഭിമുഖ്യത്തിൽ  മാഞ്ചെസ്റ്റർ റിവൈവൽ കോൺഫ്രൻസ് ഒക്ടോബർ 7, 8 തിയതികളില്‍ നടക്കും. പാസ്റ്റർ എൻ പീറ്റർ വചന ശുശ്രൂഷ നിർവഹിക്കും. പാസ്റ്റർ ജോൺലി ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കുന്ന യോഗങ്ങളിൽ ചർച്ച് പാസ്റ്റർ ജോഷി സാം മോറിസ് ശുശ്രൂഷകൾക്കു നേതൃത്വം നൽകും. രാവിലെ 11 മണി മുതൽ 2 മണി വരെയും വൈകുന്നേരം 5.00 മണി മുതൽ 8:30 വരെയും പൊതുയോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ലോങ്

മാഞ്ചെസ്റ്റർ റിവൈവൽ കോൺഫ്രൻസ് ഇന്ന് (ഒക്ടോ. 7 ന്) ആരംഭിക്കും  Read More »

സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി ഷെൻസി മാത്യു

തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റിയിൽനിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി ഷെൻസി മാത്യു. കേരളത്തിലെ കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലെ ധനവ്യയത്തിൻ്റെ കാര്യക്ഷമത എന്ന വിഷയത്തിൽ മേലുള്ള ഗവേഷണ പഠനത്തിലാണ് ഷെൻസി പിഎച്ഡി കരസ്ഥമാക്കിയത്. ചെങ്ങന്നൂർ ടൌൺ അസംബ്ലീസ് ഓഫ്‌ ഗോഡ് സഭാംഗമാണ്. ഭർത്താവ് എമിൽ എസ് എബ്രഹാം, മകൻ ജൊസായ എബ്രഹാം എമിൽ (വാർത്ത : ഇവാ. മോൻസി മാമ്മൻ)

സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി ഷെൻസി മാത്യു Read More »

error: Content is protected !!