October 21, 2023

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (142)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (142) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d അവനിൽ വിശ്വസിക്കുന്നവൻ ലജ്ജിച്ചുപോകയില്ല. യെശ : 28:16 ൽ വിശ്വസിക്കുന്നവൻ ഓടിപ്പോകയില്ല എന്നാണ് കാണുന്നത്. രണ്ട് തർജ്ജമകളും കൂടെ ചേർത്താൽ, ‘വിശ്വസിക്കുന്നവൻ ലജ്ജിച്ചു ഓടിപ്പോകയില്ല’ എന്ന് സിദ്ധിക്കുന്നു. എത്ര  വാഗ്ദത്തം ! എത്ര സ്രേഷ്ഠമായ ഉറപ്പ് ! യേശുക്രിസ്തു വിലയേറിയ മൂലകല്ലാണ്. എന്നാൽ യാദൃച്ഛികമായും അവസാനമായും ഒരു ഇടർച്ചകല്ലാണ് (ലുക്കോ : 2:34). മനുഷ്യവർഗ്ഗത്തെ രണ്ടായി തിരിക്കുന്നവനുമായുള്ള ഏറ്റ് മുട്ടൽ, ഒഴിച്ച് കൂടാത്തതാണെന്ന് ഈ വാക്യം പഠിപ്പിക്കുന്നു. […]

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (142) Read More »

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ നവം. 27 ന് ആരംഭിക്കും

തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ നവംബർ 27 തിങ്കൾ മുതൽ ഡിസംബർ 3 ഞായർ വരെ തിരുവല്ല ശാരോൻ കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. “ഉണർന്നെഴുന്നേല്ക്കുക, ശക്തിപ്പെടുക” (വെളിപ്പാട് 3:2) എന്നതാണ് കൺവൻഷൻ തീം.അനുഗ്രഹീതരായ പ്രഭാഷകർ ദൈവവചനം പ്രസംഗിക്കും. ദിവസവും വൈകിട്ട് നടക്കുന്ന പൊതുയോഗങ്ങൾ കൂടാതെ, പാസ്റ്റേഴ്സ് കോൺഫറൻസ്, മിഷൻ സമ്മേളനങ്ങൾ, ധ്യാന യോഗങ്ങൾ, ബൈബിൾ സ്റ്റഡി, സി.ഇ.എം, സൺഡേ സ്കൂൾ, വനിതാ സമാജം സമ്മേളനങ്ങൾ, റൈറ്റേഴ്സ് ഫോറം സമ്മേളനം, സ്നാന ശുശ്രൂഷ എന്നിവ നടക്കും.

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ നവം. 27 ന് ആരംഭിക്കും Read More »

തിരുവല്ല വെസ്റ്റ് യുപിഎഫ് ഐക്യ കൺവൻഷൻ ഒക്ടോബർ 26 മുതൽ

തിരുവല്ല: വെസ്റ്റ് യുപിഎഫ് ഐക്യ കൺവൻഷനും സംഗീത വിരുന്നും 26 വ്യാഴം മുതൽ 29 ഞായർ വരെ വൈകിട്ട് 6.30ന് കാരയ്ക്കൽ താമരാൽ ആമ്പല്ലൂർ ഗ്രൗണ്ടിൽ നടക്കും.26ന് 6.30ന് യുപിഎഫ് പ്രസിഡൻ്റ് പാസ്റ്റർ സജി ചാക്കോ ഉദ്ഘാടനം ചെയ്യും. വിവിധ ദിവസങ്ങളിൽ പാസ്റ്റർമാരായ എബി ഏബ്രഹാം, ജോയി പാറയ്ക്കൽ, കെ.ജെ.തോമസ്, അനീഷ് തോമസ്, ബിനു പറക്കോട് എന്നിവർ പ്രസംഗിക്കും.27 വെള്ളിയാഴ്ച്ച രാവിലെ 10ന് സംയുക്ത ഉപവാസ പ്രാർത്ഥന നടക്കും. കെ.പി.രാജൻ, സാം പൂവച്ചൽ, ബ്ലെസി ബെൻസൺ എന്നിവർ

തിരുവല്ല വെസ്റ്റ് യുപിഎഫ് ഐക്യ കൺവൻഷൻ ഒക്ടോബർ 26 മുതൽ Read More »

ആഴ്ച്ചകാഴ്ച്ച – ബ്ലെസ്സൻ ദാനിയേൽ

ആഴ്ച്ചകാഴ്ച്ച – ബ്ലെസ്സൻ ദാനിയേൽ പശ്ചിമേഷ്യയിൽ സമാധാനം വീണ്ടും അകലുന്നുവോ ?ഒക്ടോബർ 7 ന് ഡസൻ കണക്കിന് ഹമാസ് തീവ്രവാദികൾ ഗാസയിൽ നിന്ന് കര, കടൽ, വ്യോമാതിർത്തി വഴി യിസ്രായേലിലേക്ക് നുഴഞ്ഞുകയറി. ലോകത്തിലെ തന്നെ എണ്ണം പറഞ്ഞ രഹസ്യാന്വേഷണ സേനയായ ഇസ്രയേലിന്റെ അമാൻ (സൈനീക), മൊസ്സാദ് (വിദേശ്യകാര്യ), ശബ്ബക്ക് (ആഭ്യന്തര) വകുപ്പുകൾ പരാജയപ്പെട്ടപ്പോൾ ഇസ്രായേൽ ഞെട്ടി. അന്നേ ദിനം 250-ലധികം ഇസ്രായേലികൾ കൊല്ലപ്പെട്ടു, 1,590 പേർക്ക് പരിക്കേറ്റു. അനേക പൗരന്മാരും സൈനികരും ഗാസയിൽ ബന്ദികളാക്കപ്പെട്ടു. ഏകദേശം 2,500

ആഴ്ച്ചകാഴ്ച്ച – ബ്ലെസ്സൻ ദാനിയേൽ Read More »

error: Content is protected !!