November 11, 2023

6 -)മത് കൊറ്റനാട് യു.പി.ഫ് കൺവൻഷൻ പുതുക്കുടി മുക്കിൽ ഡിസംബർ 14-16 വരെ  

റാന്നി : ആറാമത് കൊറ്റനാട് ഐക്യ പെന്തക്കോസ്ത് കൺവൻഷൻ ഡിസംബർ 14, 15, 16 തീയതികളിൽ പുതുക്കുടി മുക്കിൽ നടക്കും. പാസ്റ്റർ ജോർജജ് ഫിലിപ്പ് പെരുംമ്പെട്ടി ഉത്ഘാടനം ചെയ്യും. യു.പി.എഫ് പ്രസിഡന്റ് ഇവാ. മത്തായി തോമസ് അധ്യക്ഷത വഹിക്കും. പാസ്റ്റർ തോമസ് ഫിലിപ്പ് വെൺമണി, പാസ്റ്റർ ജെയ്സ് പാണ്ടനാട്, പാസ്റ്റർ പി. സി. ചെറിയാൻ റാന്നി എന്നിവർ പ്രസംഗിക്കും. തായ്‌വാസ് മ്യൂസിക്സ്, റാന്നി  ഗാനശുശ്രൂഷ നിർവ്വഹിക്കും. പാസ്റ്റർ ഏബ്രഹാം ഷിബു തോമസ്, പാസ്റ്റർ കെ. സി. ബേബി, പാസ്റ്റർ ഡി. ജോസഫ്, ഇവാ. ജോബ് കെ. തോമസ് എന്നിവർ […]

6 -)മത് കൊറ്റനാട് യു.പി.ഫ് കൺവൻഷൻ പുതുക്കുടി മുക്കിൽ ഡിസംബർ 14-16 വരെ   Read More »

മലയാളി പെന്തെക്കോസ്ത്  മീഡിയ കോൺഫറൻസ് നവംബർ 23 – 25 വരെ

(പ്രശസ്ത മാധ്യമ പ്രവർത്തകരായ ജോണി ലൂക്കോസ്, സണ്ണിക്കുട്ടി ഏബ്രഹാം, സാമൂഹിക പ്രവർത്തക ദയാബായി എന്നിവർ മുഖ്യ പ്രഭാഷകർ) കോട്ടയം : ലോകമെങ്ങുമുള്ള മലയാളി പെന്തെക്കോസ്ത്  മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായ ഗ്ലോബൽ മലയാളി പെന്തെക്കോസ്ത് മീഡിയ അസോസിയേഷന്റെ മൂന്നാമത് മീഡിയ കോൺഫറൻസ് നവംബർ 23 മുതൽ 25 വരെ ദിവസവും വൈകിട്ട് 8 മണിക്ക് (ഇന്ത്യൻ സമയം) സൂം പ്ലാറ്റ്ഫോമിൽ നടക്കും. ശാരോൻ ഫെലോഷിപ്പ് ചർച്ച് അന്തർ ദേശീയ പ്രസിഡന്റ്‌ പാസ്റ്റർ ജോൺ തോമസ് (യു എസ് എ) ഉദ്ഘാടനം ചെയ്യും. മീഡിയ അസോസിയേഷൻ ചെയർമാൻ പാസ്റ്റർ പി.

മലയാളി പെന്തെക്കോസ്ത്  മീഡിയ കോൺഫറൻസ് നവംബർ 23 – 25 വരെ Read More »

മക്കപുഴ കൺവൻഷൻ ഡിസം. 4-8 വരെ പഴവങ്ങാടിയിൽ

റാന്നി : മക്കപുഴ ബെത്സെദാ ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ സുവിശേഷ മഹായോഗം ഡിസം. 4-8 വരെ റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയം ചേത്തയ്ക്കൽ കണ്ണങ്കര കോർട്ടിൽ നടക്കും. പാസ്റ്റർമാരായ കെ. ജെ. തോമസ്, പി. എ. ജെറാൾഡ്, പി. സി. ചെറിയാൻ, സുബാഷ് കുമരകം, സിസ്. അക്സ പ്രവീൺ എന്നിവർ വചനശുശ്രുഷ നിർവഹിക്കും. പാസ്റ്റർ പ്രവീൺ കൊട്ടാരക്കര ശുശ്രുഷകൾക്ക് നേതൃത്വം നൽകും. MISSIO DEI ബാൻഡ് ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : +91 89215 50310

മക്കപുഴ കൺവൻഷൻ ഡിസം. 4-8 വരെ പഴവങ്ങാടിയിൽ Read More »

error: Content is protected !!