November 21, 2023

ചർച്ച് ഓഫ് ഗോഡ് മേപ്രാൽ സഭയുടെ പ്ലാറ്റിനം ജൂബിലി കൺവൻഷൻ നവം. 24-26 വരെ

മേപ്രാൽ : ചർച്ച് ഓഫ് ഗോഡ് മേപ്രാൽ സഭയുടെ പ്ലാറ്റിനം ജൂബിലി കൺവൻഷൻ നവം. 24-26 വരെ നടക്കും. ചർച്ച്‌ ഓഫ് ഗോഡ് മേപ്രാൽ സഭാ ശുശ്രുഷകൻ പാ. കെ. ബെന്നി ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ ബിനു ജോർജ്, ബി. മോനച്ചൻ, വൈ. റെജി എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ഹെബ്രോൻ വോയ്‌സ്, മേപ്രാൽ ഗാനശുശ്രുഷ നിർവഹിക്കും.   കൂടുതൽ വിവരങ്ങൾക്ക് : പാ. കെ. ബെന്നി (+91 94479 79404), ജോബിൻ വർഗീസ് (+91 98463 44000), ഉമ്മൻ കെ. തോമസ് (+91 98474 78712)    

ചർച്ച് ഓഫ് ഗോഡ് മേപ്രാൽ സഭയുടെ പ്ലാറ്റിനം ജൂബിലി കൺവൻഷൻ നവം. 24-26 വരെ Read More »

തിമഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ വി.ബി.എസ്സായ ചിൽഡ്രൻസ് ഫെസ്റ്റിന്റെ 2024ലെ തീം റിലീസ് ചെയ്തു

തിരുവല്ല : തിമഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ വി.ബി.എസ്സായ ചിൽഡ്രൻസ് ഫെസ്റ്റിന്റെ 2024ലെ തീം റിലീസ് ചെയ്തു. തിരുവല്ല കൊമ്പാടിയിലുള്ള മാർത്തോമാ റിട്രീറ്റ് സെന്ററിൽ വച്ച് തിമഥി ലീഡർഷിപ്പ് മീറ്റിലാണ് 2024 ലേക്കുള്ള ചിൽഡ്രൻസ് ഫെസ്റ്റ് തീം റിലീസ് ചെയ്തത്. യോഹ :10:9 ആധാരമാക്കി തയ്യാറാക്കിയിരിക്കുന്ന “സിസ്റ്റം അൺലോക്ക്” എന്നതാണ് ചിന്താവിഷയം. ഏബ്രാഹം ഫിലിപ്പോസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ പുനലൂർ ബഥെൽ ബൈബിൾ കോളേജ് പ്രിൻസിപ്പൽ ഡോ. ജെയിംസ് ജോർജ് തീം റിലീസ് ചെയ്തു. ഡിസംബർ 12 മുതൽ 14 വരെ കുട്ടിക്കാനത്തുളള തേജസ് ആനിമേഷൻ ക്യാമ്പ് സെന്ററിൽ വെച്ച് തീമിന്റെ

തിമഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ വി.ബി.എസ്സായ ചിൽഡ്രൻസ് ഫെസ്റ്റിന്റെ 2024ലെ തീം റിലീസ് ചെയ്തു Read More »

error: Content is protected !!