‘സങ്കീർത്തന ധ്യാനം’ – 88

‘സങ്കീർത്തന ധ്യാനം’ – 88 പാ. കെ. സി. തോമസ് എന്റെ പാപങ്ങളെക്കുറിച്ച് ദുഃഖിക്കുന്നു, സങ്കീ : 38:18 സങ്കീർത്തനകാരനായ ദാവീദ് തന്റെ അനുഭവത്തെ കുറിച്ച് എഴുതിയ വേദഭാഗമാണിത്. സങ്കീർത്തനത്തിന്റെ ആരംഭത്തിൽ താൻ കടന്ന് പോയ ബാലശിക്ഷകളുടെ കാഠിന്യത്തെ കുറിച്ച് എഴുതിയിരിക്കുന്നു. ദൈവം തന്റെ ജനങ്ങളെ പരിശോധനയിലും കഷ്ടതയിലും കൂടെ കടത്തി വിടാറുണ്ട്. ചില കഷ്ടതകൾ അവർക്ക് ബാലശിക്ഷയായി നൽകുന്നതാണ്. സ്നേഹിക്കുന്ന മക്കളെ ദൈവം ശിക്ഷിക്കും. അവരുടെ ഗുണത്തിന് വേണ്ടിയാണ് അങ്ങനെ ചെയ്യുന്നത്. ദൈവത്തിന്റെ വിശുദ്ധി പ്രാപിക്കുവാൻ വേണ്ടിയാണ് അങ്ങനെ […]

‘സങ്കീർത്തന ധ്യാനം’ – 88 Read More »