December 27, 2023

പി എം ജി ചർച്ച് വിമൻസ് ഫെലോഷിപ്പിന് പുതിയ നേതൃത്വം

തുരുവനന്തപുരം : പി എം ജി സഭയുടെ വനിതാ കൂട്ടായ്മയായ പി എം ജി സി വിമൻസ് ഫെലോഷിപ്പിന് പുതിയ നേതൃത്വം നിലവിൽ വന്നു. തിരുവനന്തപുരം പാളയത്തുവച്ച് നടക്കുന്ന ജനറൽ കൺവെൻഷനോട്‌ അനുബന്ധിച്ച് 2023 ഡിസംബർ 27 ന് നടന്ന സഹോദരിമാരുടെ വാർഷിക മീറ്റിങ്ങിലാണ് അടുത്ത മൂന്നു വർഷത്തേക്കുള്ള പ്രവർത്തക സമിതി നിലവിൽ വന്നത്.പ്രസിഡന്റ് : ബീന ജോൺവൈസ് പ്രസിഡന്റ് : എലിസബത്ത് തോമസ്സെക്രട്ടറി : മിനു എബ്രഹാംജോയിൻ സെക്രട്ടറി : റോസിന ഷിബുട്രഷറർ : മിനി […]

പി എം ജി ചർച്ച് വിമൻസ് ഫെലോഷിപ്പിന് പുതിയ നേതൃത്വം Read More »

പ്രകാശ് പി. കോശിയുടെ ‘ബോംബിൽ നിന്ന് സുവിശേഷത്തിലേക്ക്’ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം നടന്നു

കോട്ടയം : വൈമാനികനും ജപ്പാന്റെ യുദ്ധക്കുറ്റവാളിയും, പിന്നീട് ജപ്പാനിൽ മിഷണറിയുമായി സേവനം ചെയ്ത ജേക്കബ് ഡിഷെയ്സറുടെ ജീവചരിത്രം ‘ബോംബിൽ നിന്ന് സുവിശേഷത്തിലേക്ക്’ എന്ന പുസ്തകത്തിന്റെ പ്രകാശനം എംപ്ലോയീസ് ആൻഡ് പ്രൊഫഷണൽസ് പ്രെയർ ഫെലോഷിപ്പ് (EPPF) ജനറൽ സെക്രട്ടറിയും ഗുഡ്ന്യൂസ് അസോസിയേറ്റ് എഡിറ്ററുമായ ഇവാഞ്ചലിസ്റ്റ് എം. സി. കുര്യൻ നിർവഹിച്ചു. മാധ്യമപ്രവർത്തകൻ പ്രകാശ് പി. കോശിയാണ് ഗ്രന്ഥരചന നിർവഹിച്ചിരിക്കുന്നത്.രണ്ടാം ലോകമഹായുദ്ധത്തിന്റെ തുടക്കത്തിൽ ഒരു ചേരിയിലും ഉൾപ്പെടാതെ സ്വതന്ത്രമായി നിന്ന അമേരിക്കയെ അവരുടെ നാവിക കേന്ദ്രമായ പേൾ ഹാർബർ ആക്രമിച്ചുകൊണ്ട്

പ്രകാശ് പി. കോശിയുടെ ‘ബോംബിൽ നിന്ന് സുവിശേഷത്തിലേക്ക്’ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം നടന്നു Read More »

error: Content is protected !!