PMG

പെന്തെക്കോസ്തൽ മാറാനാഥാ ഗോസ്പൽ ചർച്ചിന് (പി. എം. ജി.) പുതിയ നേതൃത്വം

തിരുവനന്തപുരം : പി എം ജി സഭയ്ക്ക് പുതിയ നേതൃത്വം നിലവിൽ വന്നു. ജനുവരി 26 ന് തിരുവനന്തപുരത്ത് സഭാസ്ഥാനത്ത് നടന്ന പൊതുയോഗത്തിൽ പെന്തെക്കോസ്തൽ മാറാനാഥാ ഗോസ്‌പെൽ ചർച്ചിന്റെ 2024 – ’27 കാലയളവിലേക്കുള്ള പുതിയ കേരള സംസ്ഥാന കൗൺസിൽ രൂപീകൃതമായി. സ്റ്റേറ്റ് പ്രസിഡന്റായി പാസ്റ്റർ G. J. അലക്സാണ്ടർ, വൈസ് പ്രസിഡന്റായി പാസ്റ്റർ R. C. കുഞ്ഞുമോൻ, സ്റ്റേറ്റ് സെക്രട്ടറിയായി പാസ്റ്റർ T. M. കോശി, ജോയിന്റ് സെക്രട്ടറിയായി പാസ്റ്റർ ജോസ് തോമസ്, ട്രഷററായി പാസ്റ്റർ […]

പെന്തെക്കോസ്തൽ മാറാനാഥാ ഗോസ്പൽ ചർച്ചിന് (പി. എം. ജി.) പുതിയ നേതൃത്വം Read More »

പി.എം.ജി. യൂത്ത്സിന് പുതിയ നേതൃത്വം

തിരുവനന്തപുരം : കേരള സ്റ്റേറ്റ് പി.എം.ജി. യൂത്ത്സിന് പുതിയ നേതൃത്വം നിലവിൽ വന്നു. പാസ്റ്റർ ഷിബു തോമസ് (പ്രസിഡന്റ്‌), പാസ്റ്റർ ജോബിൻ ജോസഫ് (വൈസ് പ്രസിഡന്റ്‌), ജിബിൻ മാത്യു (സെക്രട്ടറി), പാസ്റ്റർ മാത്യു ജോസ് (ജോ:സെക്രട്ടറി), ഡെന്നി സാം ഡേവിഡ് (ട്രഷറർ), കമ്മിറ്റി അംഗങ്ങൾ : വിപിൻ വിൽസൺ, ഷാബു തോമസ്, ജോനാഥാൻ ജോസ് തോമസ്, റെയാൻ യേശുദാസ് എന്നിവരാണ് പുതിയ ഭരണസമിതി അംഗങ്ങൾ. ഡിസം. 28 ന് നടന്ന പിഎംജിയൂത്ത്സ് ജനറൽ ബോഡിയിലാണ് പുതിയ പിഎംജിയൂത്ത്സ്

പി.എം.ജി. യൂത്ത്സിന് പുതിയ നേതൃത്വം Read More »

പി എം ജി ചർച്ച് വിമൻസ് ഫെലോഷിപ്പിന് പുതിയ നേതൃത്വം

തുരുവനന്തപുരം : പി എം ജി സഭയുടെ വനിതാ കൂട്ടായ്മയായ പി എം ജി സി വിമൻസ് ഫെലോഷിപ്പിന് പുതിയ നേതൃത്വം നിലവിൽ വന്നു. തിരുവനന്തപുരം പാളയത്തുവച്ച് നടക്കുന്ന ജനറൽ കൺവെൻഷനോട്‌ അനുബന്ധിച്ച് 2023 ഡിസംബർ 27 ന് നടന്ന സഹോദരിമാരുടെ വാർഷിക മീറ്റിങ്ങിലാണ് അടുത്ത മൂന്നു വർഷത്തേക്കുള്ള പ്രവർത്തക സമിതി നിലവിൽ വന്നത്.പ്രസിഡന്റ് : ബീന ജോൺവൈസ് പ്രസിഡന്റ് : എലിസബത്ത് തോമസ്സെക്രട്ടറി : മിനു എബ്രഹാംജോയിൻ സെക്രട്ടറി : റോസിന ഷിബുട്രഷറർ : മിനി

പി എം ജി ചർച്ച് വിമൻസ് ഫെലോഷിപ്പിന് പുതിയ നേതൃത്വം Read More »

അബുദാബി ബെഥേൽ പി എം ജി യുടെ ആഭിമുഖ്യത്തിൽ ‘ബെൽസ്സ് ഓഫ് ബെഥേലൈറ്റ്സ്’, ക്രിസ്ത്യൻ മ്യൂസിക് നൈറ്റ് 24 ന്

അബുദാബി : ബെഥേൽ പി എം ജി അബുദാബി സിറ്റി ഒരുക്കുന്ന ക്രിസ്ത്യൻ മ്യൂസിക്ക് നൈറ്റ് ‘ബെൽസ്സ്  ഓഫ്  ബെഥേലൈറ്റ്സ്’ ഡിസംബർ 24 ന് അബുദാബി മുസ്സഫാ എലോഹിം ഇവന്റ് ഹാളിൽ വച്ച് രാത്രി 7:30 ന് നടക്കും. പാസ്‌റ്റർ സൈമൺ ഏലപ്പാറ ദൈവവചനത്തിൽ നിന്നും സംസാരിക്കും. ബെഥേൽ  പി എം ജി ക്വയർ ഗാനങ്ങൾ ആലപിക്കും. സഭാ ശുശ്രുഷകൻ പാസ്റ്റർ ഇ. ബി. സത്യാർത്ഥി (ബാബു) മീറ്റിങ്ങിന് നേതൃത്വം  നൽകും.

അബുദാബി ബെഥേൽ പി എം ജി യുടെ ആഭിമുഖ്യത്തിൽ ‘ബെൽസ്സ് ഓഫ് ബെഥേലൈറ്റ്സ്’, ക്രിസ്ത്യൻ മ്യൂസിക് നൈറ്റ് 24 ന് Read More »

PMG യൂത്ത്സിന്റെ 23 – മത് ജനറൽ ക്യാമ്പ് നാളെ (ആഗസ്റ്റ് 18 ന്) ആരംഭിക്കും

തിരുവനന്തപുരം : PMG യൂത്ത്സിന്റെ 23 – മത് ജനറൽ ക്യാമ്പ് നാളെ (ആഗസ്റ്റ് 18 ന്) വൈകിട്ട് 6 മണിക്ക് പാ. പി. എം. പാപ്പച്ചൻ ഉത്‌ഘാടനം ചെയ്യും. പാ. എം. എ. വർഗീസ്, പാ. റോയ് മാത്യു, പാ. ജെയ്‌സ് പാണ്ടനാട്, പാ. സാം മാത്യു എന്നിവർ വിവിധ സെഷനുകൾ നയികും. ഫ്ലെവി ഐസക്ക്, ഡോ. ബ്ലെസ്സൺ മേമന, ഷിജിൻ ഷാ എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകും. ജനറൽ ക്യാമ്പ് ആഗസ്റ്റ് 21 ന്

PMG യൂത്ത്സിന്റെ 23 – മത് ജനറൽ ക്യാമ്പ് നാളെ (ആഗസ്റ്റ് 18 ന്) ആരംഭിക്കും Read More »

PMG യൂത്ത്‌സിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (മെയ് 24) മുതൽ ത്രിദിന യൂത്ത് ചലഞ്ച് ‘SHIFT’ നടത്തപ്പെടുന്നു

തിരുവനന്തപുരം : PMG യൂത്ത്‌സിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (മെയ് 24) മുതൽ മെയ് 26 വരെ ത്രിദിന യൂത്ത് ചലഞ്ച് ‘SHIFT’ നടത്തപ്പെടുന്നു. രാത്രി 8:00 – 10:00 വരെ നടത്തപ്പെടുന്ന മീറ്റിങ്ങിൽ സിബി മാത്യു (ബാംഗ്ലൂർ), പാ. മാത്യു എബ്രഹാം (ദോഹ), പാ. ജി. ജെ. അലക്സാണ്ടർ (തിരുവനന്തപുരം) എന്നിവർ റിസോഴ്സ്‌ വ്യക്തികളായിരിക്കും. പവർവിഷൻ ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.ZOOM ID : 88626 67369രജിസ്റ്റർ ചെയ്യുവാൻ : +91 8943735289www.pmgyouths.orgPmgyouths@gmail.com

PMG യൂത്ത്‌സിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (മെയ് 24) മുതൽ ത്രിദിന യൂത്ത് ചലഞ്ച് ‘SHIFT’ നടത്തപ്പെടുന്നു Read More »

PMG യൂത്ത്സിന്റെ ആഭിമുഖ്യത്തിൽ ഇന്നും (മെയ് 1), മെയ് 8 നും കരീർ ഗൈഡൻസ് നടത്തപ്പെടുന്നു

തിരുവനന്തപുരം : PMG യൂത്ത്സിന്റെ ആഭിമുഖ്യത്തിൽ ഇന്നും (മെയ് 1), മെയ് 8 നും 10,12 ക്ലാസ്സുകൾക്ക് കരീർ ഗൈഡൻസ് നടത്തപ്പെടുന്നു. മെയ് 1 ന് ഡോ. സുരേഷ് എം. കെ. (അസ്സി. പ്രൊഫ. സെന്റ്. തോമസ് കോളേജ് റാന്നി) യും, മെയ് 8 ന് ലോറെൻസ് മാത്യു, എം. ടെക് (കരീർ കൺസൾറ്റൻറ്, കോട്ടയം) ക്ലാസ്സുകൾ നയിക്കും.കൂടുതൽ വിവരങ്ങൾക്ക് : പാ. ദാനിയേൽ യോഹന്നാൻ (+91 89437 35289), സാം ജി. തോമസ് (+91 90377

PMG യൂത്ത്സിന്റെ ആഭിമുഖ്യത്തിൽ ഇന്നും (മെയ് 1), മെയ് 8 നും കരീർ ഗൈഡൻസ് നടത്തപ്പെടുന്നു Read More »

error: Content is protected !!