തിരുവനന്തപുരം : PMG യൂത്ത്സിന്റെ ആഭിമുഖ്യത്തിൽ ഇന്നും (മെയ് 1), മെയ് 8 നും 10,12 ക്ലാസ്സുകൾക്ക് കരീർ ഗൈഡൻസ് നടത്തപ്പെടുന്നു. മെയ് 1 ന് ഡോ. സുരേഷ് എം. കെ. (അസ്സി. പ്രൊഫ. സെന്റ്. തോമസ് കോളേജ് റാന്നി) യും, മെയ് 8 ന് ലോറെൻസ് മാത്യു, എം. ടെക് (കരീർ കൺസൾറ്റൻറ്, കോട്ടയം) ക്ലാസ്സുകൾ നയിക്കും.
കൂടുതൽ വിവരങ്ങൾക്ക് : പാ. ദാനിയേൽ യോഹന്നാൻ (+91 89437 35289), സാം ജി. തോമസ് (+91 90377 59471)
Post Views: 582