തിരുവനന്തപുരം : PMG യൂത്ത്സിന്റെ 23 – മത് ജനറൽ ക്യാമ്പ് നാളെ (ആഗസ്റ്റ് 18 ന്) വൈകിട്ട് 6 മണിക്ക് പാ. പി. എം. പാപ്പച്ചൻ ഉത്ഘാടനം ചെയ്യും. പാ. എം. എ. വർഗീസ്, പാ. റോയ് മാത്യു, പാ. ജെയ്സ് പാണ്ടനാട്, പാ. സാം മാത്യു എന്നിവർ വിവിധ സെഷനുകൾ നയികും. ഫ്ലെവി ഐസക്ക്, ഡോ. ബ്ലെസ്സൺ മേമന, ഷിജിൻ ഷാ എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകും. ജനറൽ ക്യാമ്പ് ആഗസ്റ്റ് 21 ന് സമാപിക്കും.
കൂടുതൽ വിവരങ്ങൾക്ക് : 903 77 59471
Post Views: 453