തിരുവനന്തപുരം : കേരള സ്റ്റേറ്റ് പി.എം.ജി. യൂത്ത്സിന് പുതിയ നേതൃത്വം നിലവിൽ വന്നു. പാസ്റ്റർ ഷിബു തോമസ് (പ്രസിഡന്റ്), പാസ്റ്റർ ജോബിൻ ജോസഫ് (വൈസ് പ്രസിഡന്റ്), ജിബിൻ മാത്യു (സെക്രട്ടറി), പാസ്റ്റർ മാത്യു ജോസ് (ജോ:സെക്രട്ടറി), ഡെന്നി സാം ഡേവിഡ് (ട്രഷറർ), കമ്മിറ്റി അംഗങ്ങൾ : വിപിൻ വിൽസൺ, ഷാബു തോമസ്, ജോനാഥാൻ ജോസ് തോമസ്, റെയാൻ യേശുദാസ് എന്നിവരാണ് പുതിയ ഭരണസമിതി അംഗങ്ങൾ. ഡിസം. 28 ന് നടന്ന പിഎംജിയൂത്ത്സ് ജനറൽ ബോഡിയിലാണ് പുതിയ പിഎംജിയൂത്ത്സ് സ്റ്റേറ്റ് കമ്മിറ്റിയെ തെരഞ്ഞെടുത്തത്.
Post Views: 354