December 28, 2023

‘സങ്കീർത്തന ധ്യാനം’ – 89

‘സങ്കീർത്തന ധ്യാനം’ – 89 പാ. കെ. സി. തോമസ് അവർ നന്മയ്ക്ക് പകരം തിന്മ ചെയ്യുന്നു, സങ്കീ : 38:20 എല്ലാകാലത്തും കാണാൻ കഴിഞ്ഞിട്ടുള്ള ഒരു വലിയ തിന്മയാണ് നന്മ പിന്തുടരുകയും നന്മ പ്രവർത്തിക്കുകയും ചെയ്യുന്നവർക്ക് എതിരെ ദോഷം പ്രവർത്തിക്കുക എന്നത്. അനേക ഭക്തന്മാരുടെ ജീവിതത്തിൽ ആ വിധ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ദാവീദ് നന്മയെ പിന്തുടരുന്ന ഒരു ദൈവദാസനായിരുന്നു. തനിക്ക് ദോഷം ചെയ്ത് തന്നെ കൊന്നു കളയുവാൻ പിന്തുടരുന്ന ശൗലിനെ കൊന്നു കളയുവാൻ അവസരം കിട്ടിയിട്ടും അതിന് ദാവീദ് […]

‘സങ്കീർത്തന ധ്യാനം’ – 89 Read More »

പി.എം.ജി. യൂത്ത്സിന് പുതിയ നേതൃത്വം

തിരുവനന്തപുരം : കേരള സ്റ്റേറ്റ് പി.എം.ജി. യൂത്ത്സിന് പുതിയ നേതൃത്വം നിലവിൽ വന്നു. പാസ്റ്റർ ഷിബു തോമസ് (പ്രസിഡന്റ്‌), പാസ്റ്റർ ജോബിൻ ജോസഫ് (വൈസ് പ്രസിഡന്റ്‌), ജിബിൻ മാത്യു (സെക്രട്ടറി), പാസ്റ്റർ മാത്യു ജോസ് (ജോ:സെക്രട്ടറി), ഡെന്നി സാം ഡേവിഡ് (ട്രഷറർ), കമ്മിറ്റി അംഗങ്ങൾ : വിപിൻ വിൽസൺ, ഷാബു തോമസ്, ജോനാഥാൻ ജോസ് തോമസ്, റെയാൻ യേശുദാസ് എന്നിവരാണ് പുതിയ ഭരണസമിതി അംഗങ്ങൾ. ഡിസം. 28 ന് നടന്ന പിഎംജിയൂത്ത്സ് ജനറൽ ബോഡിയിലാണ് പുതിയ പിഎംജിയൂത്ത്സ്

പി.എം.ജി. യൂത്ത്സിന് പുതിയ നേതൃത്വം Read More »

error: Content is protected !!