64-മത് സി ഇ എം ജനറൽ ക്യാമ്പിൽ അസാധരണ ആത്മപകർച്ച

തിരുവല്ല : സി ഇ എം ജനറൽ ക്യാമ്പിൽ പരിശുദ്ധത്മാവിന്റെ വലിയ പകർച്ച. 400 യുവജനങ്ങൾ പരിശുദ്ധത്മഅഭിക്ഷേകം പ്രാപിക്കുകയും, 200 ൽ അധികം കുഞ്ഞുങ്ങൾ സുവിശേഷവേലക്ക് വേണ്ടി സമർപ്പിക്കുകയും ചെയ്തു. ക്യാമ്പിന്റെ രണ്ടാം ദിവസം നടന്ന കാത്തിരിപ്പ് യോഗത്തിൽ പാസ്റ്റർ ഗ്ലാഡ്സൺ വർഗീസ് (ഷാർജ)        ശുശ്രുഷക്ക് നേതൃത്വം നൽകി. പലരും പ്രവചന ആത്മാവിനാൽ നിറയപ്പെട്ടു. രാത്രി വൈകിയും ഓഡിറ്റോറിയം വിട്ട് പോകാതെ യുവജനങ്ങൾ ആരാധനയും പ്രർത്ഥനയുമായി നിന്നത് വേറിട്ട ആനുഭവമായി. 64-മത് ക്യാമ്പിന്റെ […]

64-മത് സി ഇ എം ജനറൽ ക്യാമ്പിൽ അസാധരണ ആത്മപകർച്ച Read More »