ശതാബ്ദി കുമ്പനാട് കൺവൻഷൻ നാളെ (ജനു. 14 ന്) ആരംഭിക്കും

ഹെബ്രോൻപുരം : ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭയുടെ 100 – )മത് അന്തർദേശീയ കൺവൻഷൻ ജനു. 14 ന് വൈകിട്ട് 5:30 ന് സഭാസ്ഥാനമായ കുമ്പനാട് ഹെബ്രോൻപുരത്ത് ആരംഭിക്കും. ഐപിസി ജനറൽ പ്രസിഡന്റ് പാ. ഡോ. വത്സൻ എബ്രഹാം ഉത്‌ഘാടനം ചെയ്യുന്ന മഹായോഗത്തിന്റെ ചിന്താവിഷയം “യേശു ക്രിസ്തുവിനെ ശ്രദ്ധിച്ചു നോക്കുക” എന്നതാണ്.ഭാരതത്തിലെ പെന്തെക്കോസ്ത് കൺവൻഷനുകളിൽ ഏറ്റവും പ്രധാനപ്പെട്ട കുമ്പനാട് കൺവൻഷനിൽ പ്രഭാത പ്രാർത്ഥന, മിഷനറി സമ്മേളനം, ഹെബ്രോൻ ബൈബിൾ കോളേജ് ബിരുദദാനം, യുവജന / സോദരി സമാജം സമ്മേളനങ്ങൾ, […]

ശതാബ്ദി കുമ്പനാട് കൺവൻഷൻ നാളെ (ജനു. 14 ന്) ആരംഭിക്കും Read More »