ഐപിസി കൽപ്പറ്റ സെന്റർ കൺവെൻഷൻ ഫെബ്രു. 2 മുതൽ 4 വരെ

കൽപ്പറ്റ : ഐപിസി കൽപ്പറ്റ സെന്റർ കൺവെൻഷൻ ഫെബ്രു. 2 മുതൽ 4 വരെ കൽപ്പറ്റ കെ.ടി.എം. ഓഡിറ്റോറിയത്തിൽ (പഴയ ട്രൈഡന്റ്) നടക്കും. സെന്റർ ശുശ്രൂഷകൻ പാസ്റ്റർ തോമസ് ചാക്കോ ഉദ്‌ഘാടനം നിർവഹിക്കും. പാസ്റ്റർമാരായ അലക്സ് വെട്ടിക്കൽ, ജിജി തെക്കേടത്ത്, സിസ്റ്റർ സൂസൻ തോമസ് എന്നിവർ പ്രസംഗിക്കും. ഐപിസി ഇമ്മാനുവേൽ ബഹ്‌റൈൻ ക്വയറും സെന്റർ ക്വയറും ഗാനശുശ്രൂഷ നിർവഹിക്കും. ദിവസവും വൈകിട്ട് 6 മുതൽ പൊതുയോഗം ഉണ്ടായിരിക്കും.ഫെബ്രു. 2 രാവിലെ 10 മുതൽ 1 വരെ ഉപവാസ […]

ഐപിസി കൽപ്പറ്റ സെന്റർ കൺവെൻഷൻ ഫെബ്രു. 2 മുതൽ 4 വരെ Read More »