January 24, 2024

പട്ടണക്കാട് ചേർത്തല വെള്ളേത്തറവീട്ടിൽ വി.ജെ.വർഗ്ഗീസ് (88) നിര്യാതനായി

ചേർത്തല : പട്ടണക്കാട് ചേർത്തല വെള്ളേത്തറവീട്ടിൽ വി.ജെ.വർഗ്ഗീസ് (88) നിര്യാതനായി. സംസ്കാരം ഇന്ന് (ജനു. 25 ന്) ഉച്ചക്ക് 3.30 ന് സെൻറ് മൈക്കിൾസ് ചർച്ച് കാവിൽ. പരേതയായ ഏലിയാമ്മ വർഗ്ഗീസാണ് ഭാര്യ.മക്കൾ : സൂസമ്മ (റിട്ട:ടീച്ചർ), ജോസി വർഗ്ഗീസ് (കുവൈറ്റ്), മൈക്കിൾ വർഗ്ഗീസ്, സേവ്യർ വി, സുബി ബിന്നി (കോട്ടയം)

പട്ടണക്കാട് ചേർത്തല വെള്ളേത്തറവീട്ടിൽ വി.ജെ.വർഗ്ഗീസ് (88) നിര്യാതനായി Read More »

റ്റി.പി.എം കൊട്ടാരക്കര സാർവ്വദേശീയ കൺവൻഷൻ ഫെബ്രുവരി 7 മുതൽ

കൊട്ടാരക്കര : റ്റി.പി.എം സാർവ്വദേശീയ കണ്‍വൻഷനും ദൈവീക രോഗശാന്തി ശുശ്രൂഷയും കൊട്ടാരക്കരയിൽ ഫെബ്രുവരി 7 മുതൽ 11 വരെ പുലമൺ ഫെയ്ത്ത് ഹോം ജംഗ്ഷന് സമീപമുള്ള റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. കൺവൻഷന് മുന്നോടിയായി ഫെബ്രുവരി 7 ബുധനാഴ്ച ശുഭ്രവസ്ത്രധാരികളായ വിശ്വാസികളും ശുശ്രൂഷകരും പങ്കെടുക്കുന്ന സുവിശേഷ വിളംബര ജാഥ സെന്റർ ഫെയ്ത്ത് ഹോമിൽ നിന്നും കൊട്ടാരക്കര ടൗൺ വഴി കൺവൻഷൻ ഗ്രൗണ്ടിൽ എത്തിച്ചേരും. തുടർന്ന് ദിവസവും വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗം. വ്യാഴം, വെള്ളി, ശനി

റ്റി.പി.എം കൊട്ടാരക്കര സാർവ്വദേശീയ കൺവൻഷൻ ഫെബ്രുവരി 7 മുതൽ Read More »

error: Content is protected !!