‘സങ്കീർത്തന ധ്യാനം’ – 93

‘സങ്കീർത്തന ധ്യാനം’ – 93 പാ. കെ. സി. തോമസ് ‘എന്റെ കാലുകളെ ഒരു പാറമേൽ നിറുത്തി’, സങ്കീ : 40:2 സങ്കീർത്തനക്കാരനായ ദാവീദ് തന്റെ ജീവിത അനുഭവത്തിൽ നിന്നും കുറിച്ച വരികളാണിത്. തന്റെ കാലുകളെ ഒരു പാറമേൽ ദൈവം നിറുത്തി. എന്റെ കാലുകളെ നാശകരമായ കുഴിയിലും കുഴഞ്ഞ ചേറ്റിലും ആയിരുന്നു. ഈ നാശകരമായ കുഴിയും കുഴഞ്ഞ ചേറും എന്താണ് കാണിക്കുന്നത്. രണ്ട് ആശയത്തിൽ അത് ചിന്തിക്കാൻ കഴിയും. ഒന്ന് പാപത്തിന്റെ ചേറ്റ് കുഴിയിൽ തന്റെ പാദങ്ങൾ […]

‘സങ്കീർത്തന ധ്യാനം’ – 93 Read More »