February 16, 2024

പി. വൈ. പി. എ. മാവേലിക്കര ഈസ്റ്റ് സെന്റർ വാർഷിക സമ്മേളനവും പൊതുയോഗവും നാളെ (ഫെബ്രു. 18 ന്)

മാവേലിക്കര : പി. വൈ. പി. എ. മാവേലിക്കര ഈസ്റ്റ് സെന്റർ വാർഷിക സമ്മേളനവും പൊതുയോഗവും നാളെ (ഫെബ്രു. 18 ന്) ഐപിസി ഏബനെസർ, അറന്നൂറ്റിമംഗലം സഭയിൽ വച്ച് നടക്കും. സെന്റർ മിനിസ്റ്റർ പാസ്റ്റർ തോമസ് ഫിലിപ്പ് ഉത്ഘാടനം ചെയ്യുന്ന യോഗത്തിൽ പി. വൈ. പി. എ. കേരള സ്റ്റേറ്റ് സെക്രട്ടറി ജസ്റ്റിൻ നെടുവേലിൽ വിശിഷ്ട അതിഥിയായിരിക്കും. ഡാനിയേൽ ദാസ് സംഗീതശുശ്രൂഷ നയിക്കുന്നതും പാസ്റ്റർ രാജേഷ് ഏലപ്പാറ വചനം ശുശ്രുഷ നിർവഹിക്കുന്നതുമായിരിക്കും.2023ലെ താലന്ത് പരിശോധന വിജയികൾക്കുള്ള സമ്മാനവിതരണവും […]

പി. വൈ. പി. എ. മാവേലിക്കര ഈസ്റ്റ് സെന്റർ വാർഷിക സമ്മേളനവും പൊതുയോഗവും നാളെ (ഫെബ്രു. 18 ന്) Read More »

ഓസ്ട്രേലിയൻ ഇന്ത്യൻ പെന്തക്കോസ്തൽ കോൺഫറൻസ് 13-ാമത് സമ്മേളനം ഏപ്രിൽ 12-14 വരെ അഡലയ്ഡിൽ

അഡലൈഡ് : ഓസ്ട്രേലിയൻ ഇന്ത്യൻ പെന്തക്കോസ്തൽ കോൺഫറൻസിന്റെ 13-ാമത് സമ്മേളനം ഏപ്രിൽ 12,13,14 തീയതികളിൽ അഡലയ്ഡിൽ നടക്കും. പാസ്റ്റർ സാബു വർഗീസ് (യുഎസ്എ), ഐപിസി ജനറൽ ജോ. സെക്രട്ടറി പാസ്റ്റർ തോമസ് ജോർജ് എന്നിവർ മുഖ്യ പ്രാസംഗികരായിരിക്കും. കൺവൻഷനോടനുബന്ധിച്ച് കുടുംബങ്ങൾക്കും യുവാക്കൾക്കും വനിതകൾക്കും വേണ്ടിയുള്ള പ്രത്യേക സെഷനുകൾ നടക്കും.കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ വർഗീസ് ഉണ്ണുണ്ണി (+ 61 4137 76925), പാസ്റ്റർ ഏലിയാസ് ജോൺ (+61 4238 04644), സന്തോഷ് ജോർജ് (+61 4237 43267)

ഓസ്ട്രേലിയൻ ഇന്ത്യൻ പെന്തക്കോസ്തൽ കോൺഫറൻസ് 13-ാമത് സമ്മേളനം ഏപ്രിൽ 12-14 വരെ അഡലയ്ഡിൽ Read More »

error: Content is protected !!