തൊടുപുഴ മുട്ടം ഗ്രേസ് ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് & കോളജ് സിൽവർ ജൂബിലി നിറവിൽ

തൊടുപുഴ : വള്ളിപ്പാറ തൊടുപുഴ മുട്ടം ഗ്രേസ് ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് & കോളജ്, സിൽവർ ജൂബിലി നിറവിൽ. 1998- ൽ റവ. ഡോ. എം. ഡി. ഡാനിയേലാണ് ഗ്രേസ് ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് & കോളജ് ആരംഭിച്ചത്.  ഫെബ്രുവരി 21 ബുധനാഴ്ച രാവിലെ 10 മണി മുതൽ 2 മണി വരെ മുട്ടത്തിനടുത്ത്  ‘RIFLE CLUB’ ഓഡിറ്റോറിയത്തിൽ വെച്ചു ജൂബിലി ആഘോഷം നടത്തപ്പെടും. ഇതേ ദിനം C.Th, B.Th & M.Div വിദ്യാർഥികളുടെ ബിരുദദാനവും, പുതിയതായി പണികഴിപ്പിക്കാൻ പോകുന്ന […]

തൊടുപുഴ മുട്ടം ഗ്രേസ് ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് & കോളജ് സിൽവർ ജൂബിലി നിറവിൽ Read More »