March 12, 2024

ഇടയ്ക്കാട് കൺവൻഷൻ മെയ് 9 ന് ആരംഭിക്കും

അടൂർ : ഇടയ്ക്കാട് കുടുംബം സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇടയ്ക്കാട് കൺവൻഷൻ മെയ് 9 – 11 വരെ ഇടയ്ക്കാട് വടക്ക് ഇമ്മാനുവേൽ ഗ്രൗണ്ടിൽ (ദക്ഷിണേന്ത്യ ദൈവസഭയ്ക്ക് സമീപം) നടക്കും. പാസ്റ്റർമാരായ സാജു ചാത്തന്നൂർ, റെജി ശാസ്താംകോട്ട, ഷാജി യോഹന്നാൻ എന്നിവർ വചനശുശ്രുഷ നിർവഹിക്കും.

ഇടയ്ക്കാട് കൺവൻഷൻ മെയ് 9 ന് ആരംഭിക്കും Read More »

PYPA ബഹ്‌റൈൻ റീജിയന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 10 ന് സംഗീത സായാഹ്നം ‘DIVINE CHORUS’

ബഹ്‌റൈൻ : PYPA ബഹ്‌റൈൻ റീജിയന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 10 ന് സംഗീത സായാഹ്നം ‘DIVINE CHORUS’ നടക്കും. ഐപിസി ബെഥേൽ ചർച്ചിന്റെ നേതൃത്വത്തിൽ നടക്കുന്ന യോഗം വൈകിട്ട് 7 മണിക്ക് ആരംഭിക്കും.കൂടുതൽ വിവരങ്ങൾക്ക് : +973 3304 3273

PYPA ബഹ്‌റൈൻ റീജിയന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 10 ന് സംഗീത സായാഹ്നം ‘DIVINE CHORUS’ Read More »

ഐപിസി ആയൂർ സെന്റർ 33 – മത് കൺവൻഷൻ വയയ്ക്കൽ ജംക്ഷനിൽ ഏപ്രിൽ 4-7 വരെ നടക്കും

ഐപിസി ആയൂർ സെന്റർ 33 – മത് കൺവൻഷൻ വയയ്ക്കൽ ജംക്ഷനിൽ ഏപ്രിൽ 4-7 വരെ നടക്കുംആയൂർ : ഐപിസി ആയൂർ സെന്റർ 33 – മത് കൺവൻഷൻ വയയ്ക്കൽ ജംക്ഷനിൽ ഏപ്രിൽ 4-7 വരെ നടക്കും. ഐപിസി ആയൂർ സെന്റർ ശുശ്രുഷകൻ പാ. സണ്ണി എബ്രഹാം ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ ബി. മോനച്ചൻ, കെ. ജെ. തോമസ്, ഡോ. അലക്സ് ജോൺ, ജോൺസൺ ദാനിയേൽ, മാത്യു കെ. വർഗീസ്, ഫെയ്ത്ത് ബ്ലെസ്സൺ, തോമസ് ഫിലിപ്പ്

ഐപിസി ആയൂർ സെന്റർ 33 – മത് കൺവൻഷൻ വയയ്ക്കൽ ജംക്ഷനിൽ ഏപ്രിൽ 4-7 വരെ നടക്കും Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേ സ്കൂൾ അസോസിയേഷൻ ദേശീയ ക്യാമ്പ് ഏപ്രിൽ 9, 10 ന് അടൂരിൽ

അടൂർ : ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേ സ്കൂൾ അസോസിയേഷൻ ദേശീയ ക്യാമ്പ് ഏപ്രിൽ 9, 10 ന് അടൂർ മാർത്തോമാ യൂത്ത് സെന്ററിൽ നടക്കും. 13 വയസ്സ് വരെയുള്ള സൺഡേ സ്കൂൾ വിദ്യാർത്ഥികളോടൊപ്പം സൺഡേ സ്കൂൾ അദ്ധ്യാപകരും പങ്കെടുക്കും.കൂടുതൽ വിവരങ്ങൾക്ക് : +91 94478 61098, +91 98476 65044, +91 94479 85313 

ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേ സ്കൂൾ അസോസിയേഷൻ ദേശീയ ക്യാമ്പ് ഏപ്രിൽ 9, 10 ന് അടൂരിൽ Read More »

PYPA പാലക്കാട് മേഖലയുടെ ആഭിമുഖ്യത്തിൽ ‘അരോമ സീസൺ – 3’ യുവജന ക്യാമ്പ് ഏപ്രിൽ 30 – മെയ് 02 വരെ

പാലക്കാട് : PYPA പാലക്കാട് മേഖലയുടെ ആഭിമുഖ്യത്തിൽ ‘അരോമ സീസൺ – 3’ യുവജന ക്യാമ്പ് ഏപ്രിൽ 30 – മെയ് 02 വരെ ലീഡ് കോളേജ് ഓഫ് മാനേജ്മെന്റിൽ നടക്കും. പാ. ജെയിംസ് വർഗീസ് (PYPA മേഖല പ്രസിഡന്റ്), പാ. റോജി മല്ലപ്പള്ളി എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു.കൂടുതൽ വിവരങ്ങൾക്ക് : +91 85903 75779, +91 95672 72225

PYPA പാലക്കാട് മേഖലയുടെ ആഭിമുഖ്യത്തിൽ ‘അരോമ സീസൺ – 3’ യുവജന ക്യാമ്പ് ഏപ്രിൽ 30 – മെയ് 02 വരെ Read More »

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 22

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 22 പാ. വി. പി. ഫിലിപ്പ് മറ്റുള്ളവരെ സ്വാധീനിക്കുന്ന ജീവിതം വിജയജീവിതം മറ്റുള്ളവരെ സ്വാധീനിക്കുന്ന ജീവിതമാണ്. “രക്ഷിക്കപ്പെടുന്നവരുടെ ഇടയിലും നശിക്കുന്നവരുടെ ഇടയിലും ഞങ്ങൾ ദൈവത്തിന് ക്രിസ്തുവിന്റെ സൗരഭ്യവാസനത്കുന്നു”. ക്രിസ്തുവിന് വേണ്ടി ജീവിതം സമർപ്പിച്ച മഹാൻമാരുടെ ജീവിതം മറ്റുള്ളവരുടെ ജീവിതത്തിന് വഴിത്തിരിവാകുന്നു. ഭാരതമണ്ണിൽ വില്യം കേറി കൊളുത്തിയ ദീപം നൂറ്റാണ്ടുകളായി തലമുറകൾക്ക് ക്രിസ്തുവിന്റെ പ്രകാശമായി മാറി. ചൈനയ്ക്ക് വേണ്ടി ജീവിതം വിതറിയ ഹഡ്സൺ ടെയ്‌ലറും, പോളിനേഷ്യയുടെ അപ്പോസ്തോലനായ ജോൺ വില്യംസും, ബർമ്മയ്ക്ക് വേണ്ടി കത്തിയെരിഞ്ഞ അഡോണിറാം ജഡ്സണും, ഭാരതത്തിൽ

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 22 Read More »

error: Content is protected !!