March 16, 2024

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (149)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (149) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d “സുവിശേഷം മഴ പോലെ മേഘത്തിൽ നിന്ന് യാദൃച്ഛികമായി പൊഴിയുകയല്ല. ദൈവം അയയ്ക്കുന്നേടത്തേക്ക്   മനുഷ്യകരങ്ങൾ കൊണ്ട് പോകുകയാണ്.” എത്ര മനോഹരം – ഏവരും രക്ഷിക്കപ്പെടുവാൻ തക്കവണ്ണം ക്രിസ്തുവിന്റെ സന്ദേശം വിളിച്ചറിയിക്കുന്ന സന്ദേശവാഹകരായിരിക്കുന്നത് എത്ര മഹത്വമാർന്ന ഒരു പദവിയും ക്രിസ്തുവിന്റെ സാക്ഷിയാകുന്നത് ഒരു പദവിയും ഗൗരവമാർന്ന ചുമതലയുമാണ്. ഈ ചുമതല ഏറ്റെടുക്കുവാൻ യെശയ്യാവിനെപ്പോലെ അടിയൻ ഇതാ, അടിയനെ അയയ്ക്കണമേ’ 6:8 എന്ന് പറയുവാൻ താങ്കൾക്ക് […]

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (149) Read More »

തിമഥി ഇൻസ്റ്റിറ്റ്യൂട്ട് ചില്‍ഡ്രന്‍സ് ഫെസ്റ്റ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

തിരുവല്ല : സഭയുടെ സമഗ്രവളര്‍ച്ചക്കായി യത്‌നിക്കുന്ന തിമഥി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പതിനേഴാമത് വെക്കേഷന്‍ സിലബസിന്റെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. കുട്ടികളെയും കൗമാരക്കാരെയും ലക്ഷ്യം വച്ച് നടത്തുന്ന ചിൽഡ്രൻസ് ഫെസ്റ്റ് & ടീൻസ് മീറ്റിന് നേതൃത്വം നൽകുന്ന തിമഥി ഇന്‍സ്റ്റിറ്റ്യൂട്ട് ശുശൂഷയുടെ 25-ാം വർഷത്തിലേക്ക് പ്രവേശിക്കുകയാണ്.യോഹന്നാന്റെ സുവിശേഷം പത്താം അദ്ധ്യായം ഒന്‍പതാം വാക്യത്തെ അടിസ്ഥാനമാക്കിയാണ് ഈ വര്‍ഷത്തെ ചിന്താവിഷയമായ System Unlock J.10:9 തയ്യാറാക്കിയിരിക്കുന്നത്. യാന്ത്രികതയുടെ ലോകത്ത് ക്രിസ്തുവാകുന്ന വാതിലിലൂടെ ദൈവ രാജ്യപ്രവേശനം സാദ്ധ്യമാക്കുകയും കുട്ടികളില്‍ മനുഷത്വം തിരികെക്കൊണ്ടുവരുവാനുമാണ് ക്രിസ്തു കേന്ദ്രീകൃതമായ

തിമഥി ഇൻസ്റ്റിറ്റ്യൂട്ട് ചില്‍ഡ്രന്‍സ് ഫെസ്റ്റ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു Read More »

error: Content is protected !!