April 14, 2024

ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ കൺവൻഷൻ ഏപ്രിൽ 18 ന് ആരംഭിക്കും 

വയനാട്: ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ കൺവൻഷൻ ഏപ്രിൽ 18 മുതൽ 21 വരെ കൽപ്പറ്റ തുർക്കി റോഡ് ശാരോൻ ഓഡിറ്റോറിയത്തിൽ നടക്കും. പാസ്റ്റർമാരായ എബ്രഹാം ജോസഫ്, മാത്യൂസ് ദാനിയേൽ, ജോ തോമസ്, സജോ തോണിക്കുഴി, കെ.ജെ.ജോബ്, ബിജു ജോസഫ്, ജോമോൻ ജോസഫ് തുടങ്ങിയവർ  പ്രസംഗിക്കും.  ഇവാ. ദാനിയേൽ നീലഗിരിയുടെ നേതൃത്വത്തിൽ ശാരോൻ കൊയർ ഗാനാലാപനം നിർവ്വഹിക്കും. പാസ്‌റ്റേഴ്സ് കോൺഫറൻസ്,  വനിതാ സമ്മേളനം , സി.ഇ.എം- സണ്ടേസ്കൂൾ സമ്മേളനം എന്നിവയുണ്ടായിരിക്കും. ഞായറാഴ്ച പൊതുസഭാ യോഗത്തോടും കർത്തൃമേശയോടും […]

ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ കൺവൻഷൻ ഏപ്രിൽ 18 ന് ആരംഭിക്കും  Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് നെയ്യാറ്റിൻകര റീജിയൻ കൺവൻഷൻ ഏപ്രിൽ 18 – 21 വരെ കുന്നത്തുകാലിൽ 

നെയ്യാറ്റിൻക്കര : ശാരോൻ ഫെലോഷിപ്പ് ചർച്ച് നെയ്യാറ്റിൻകര റീജിയൻ കൺവൻഷൻ ഏപ്രിൽ 18 മുതൽ 21 വരെ കുന്നത്തുകാൽ പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടക്കും. പാസ്റ്റർമാരായ ഏബ്രഹാം ജോസഫ്, വി.ജെ. തോമസ്, ബി. മോനച്ചൻ, ബാബു ചെറിയാൻ, പോൾ ഗോപാലകൃഷ്ണൻ,സാം റ്റി. മുഖത്തല, റ്റി. ക്രിസ്തുദാസ് എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. 

ശാരോൻ ഫെലോഷിപ്പ് ചർച്ച് നെയ്യാറ്റിൻകര റീജിയൻ കൺവൻഷൻ ഏപ്രിൽ 18 – 21 വരെ കുന്നത്തുകാലിൽ  Read More »

ഐപിസി അട്ടപ്പാടി സെന്ററിന്റെ സഹകരണത്തിൽ പെന്തക്കോസ്ത് ഐക്യവേദിയുടെ കേരള യാത്രയും വിശ്വാസ പ്രഖ്യാപന റാലിയും ഏപ്രിൽ 15 ന് പാലക്കാട് മണ്ണാർക്കാട്ട് 

പാലക്കാട്‌ : ഐപിസി അട്ടപ്പാടി സെന്ററിന്റെ സഹകരണത്തിൽ പെന്തക്കോസ്ത് ഐക്യവേദിയുടെ കേരള യാത്രയും വിശ്വാസ പ്രഖ്യാപന റാലിയും ഏപ്രിൽ 15 ന് പാലക്കാട് മണ്ണാർക്കാട്ട് 2024 ഏപ്രിൽ 15 രാവിലെ 9 മണി മുതൽ 5 മണി വരെ നടക്കും. ഐ പി സി സെൻറർ മിനിസ്റ്റർ പാസ്റ്റർ എം. ജെ മത്തായി ഉദ്ഘാടനം ചെയ്യും. വിവിധ ഇടങ്ങളിൽ നടത്തപ്പെടുന്ന മീറ്റിങ്ങുകളിൽ പാസ്റ്റർമാരായ പ്രകാശ് പീറ്റർ ചെങ്ങന്നൂർ, ജസ്റ്റിൻ കായംകുളം, വിപിൻ പള്ളിപ്പാട്, വിനു ജോയി, സിസ്റ്റർ

ഐപിസി അട്ടപ്പാടി സെന്ററിന്റെ സഹകരണത്തിൽ പെന്തക്കോസ്ത് ഐക്യവേദിയുടെ കേരള യാത്രയും വിശ്വാസ പ്രഖ്യാപന റാലിയും ഏപ്രിൽ 15 ന് പാലക്കാട് മണ്ണാർക്കാട്ട്  Read More »

error: Content is protected !!