April 21, 2024

അമ്പലപ്പുറം ശാരോൻ ഫെലോഷിപ്പ് ചർച്ച് സുവർണ ജൂബിലി സമാപന സമ്മേളനം നടന്നു

കൊട്ടാരക്കര : ശാരോൻ ഫെലോഷിപ്പ് ചർച്ച് അമ്പലപ്പുറം സഭയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപനം ഏപ്രിൽ 20 ശനിയാഴ്ച നടന്നു. കഴിഞ്ഞ 50 വർഷം സഭയിൽ ശുശ്രൂഷിച്ച ദൈവദാസന്മാരിൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന എല്ലാവരെയും സഭ ആദരിച്ചു. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തയ്യാറാക്കിയ സുവനീറിൻ്റെ പ്രകാശനം റവ. ഫിന്നി ജേക്കബ് നിർവഹിച്ചു.(വാർത്ത : പാ. ബ്ലെസ്സൺ ജോർജ്)

അമ്പലപ്പുറം ശാരോൻ ഫെലോഷിപ്പ് ചർച്ച് സുവർണ ജൂബിലി സമാപന സമ്മേളനം നടന്നു Read More »

PYPA പത്തനംതിട്ട ‘നിറവ്’ പവർ കോൺഫറൻസ് മെയ്‌ 1ന് കുമ്പനാട്ട്

കുമ്പനാട് : സംസ്ഥാന പി വൈ പി എ കേരളത്തിലെ എല്ലാ ജില്ലകളിലും നടത്തുന്ന യൂത്ത് പവർ കോൺഫറൻസായ ‘നിറവ് 2024’ പത്തനംതിട്ട ജില്ലയിൽ മേഖല പി വൈ പി എ യുടെ സഹകരണത്തോടെ മെയ്‌ 1ന് കുമ്പനാട് ഹെബ്രോൻപുരത്തുള്ള നവീകരിച്ച ഐ പി സി പാരിഷ് ഹാളിൽ വെച്ച് നടക്കും.രാവിലെ 9:00 മണിക്ക് ആരംഭിക്കുന്ന ആത്മീയ സംഗമം വൈകുന്നേരം 9:00 മണിക്ക് അവസാനിക്കും. തുടർമാനം 12 മണിക്കൂർ നടക്കുന്ന ഈ കോൺഫറൻസിൽ പാ. കെ. സി.

PYPA പത്തനംതിട്ട ‘നിറവ്’ പവർ കോൺഫറൻസ് മെയ്‌ 1ന് കുമ്പനാട്ട് Read More »

error: Content is protected !!