April 22, 2024

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 28

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 28 പാ. വി. പി. ഫിലിപ്പ് ദൈവത്തോട് പറ്റിനിന്നവൻ (വാക്യം 8) കാലെബിന്റെ വിജയരഹസ്യം താൻ ദൈവത്തോട് പൂർണ്ണമായി പറ്റിനിന്നുവെന്നതാണ്. ദേശം ഒറ്റ് നോക്കുവാൻ പോയ പത്ത് പേരും ജനത്തോട് പറ്റി നിന്നു. പരാജയത്തിന്റെ വാക്കുകൾ പറഞ്ഞു. ശത്രുവിനെ വലുതായി കണ്ടു. കാലേബ് വിജയത്തിന്റെയും പ്രോത്സാഹനത്തിന്റെയും വാക്കുകൾ പറഞ്ഞു. അവൻ ദൈവത്തെ വലുതായി കണ്ടു. ദൈവത്തോട് പറ്റിനിന്നു. നാം ദൈവത്തോട് അടുത്ത് ചെല്ലണം. അവൻ നമ്മോട് അടുത്ത് വരും. ദൈവം വാഗ്ദത്തം നല്കിയവൻ (വാക്യം 8) […]

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 28 Read More »

ദോഹ ഗിൽഗാൽ ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ  25 ന് ഏകദിന സുവിശേഷയോഗം

ഖത്തർ : ദോഹ ഗിൽഗാൽ ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ  25 ന് ഏകദിന സുവിശേഷയോഗം നടക്കും. നുയിജ സോൺ – 44, ബിൽഡിങ് – 29, സ്ട്രീറ്റ് – 920, ബിൻ ജരീർ സ്ട്രീറ്റിൽ ഖത്തർ സമയം രാത്രി 07:00 – 09:30 വരെയാണ് യോഗം ക്രമീകരിച്ചിരിക്കുന്നത്. റവ. ജെയിംസ് ജോൺ (ഓസ്ട്രേലിയ പെർത്ത് റിവൈവൽ സീനിയർ ശുശ്രുഷകൻ) വചനശുശ്രുഷ നിർവഹിക്കും. ഗിൽഗാൽ ചർച്ച് ഓഫ് ഗോഡ് ക്വയർ ഗാനശുശ്രുഷകൾക്ക് നേതൃത്വം നൽകും.

ദോഹ ഗിൽഗാൽ ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ  25 ന് ഏകദിന സുവിശേഷയോഗം Read More »

error: Content is protected !!