‘സങ്കീർത്തന ധ്യാനം’ – 106

‘സങ്കീർത്തന ധ്യാനം’ – 106 പാ. കെ. സി. തോമസ് ദൈവത്തിന്റെ നിയമത്തോട് അവിശ്വസ്തത കാണിച്ചില്ല, സങ്കീ : 44:17 കോരഹ് പുത്രന്മാരുടെ സങ്കീർത്തനം എന്തൊക്കെ അവർക്ക് ഭവിച്ചു ? വാക്യം 9 – മുതൽ ദൈവം തള്ളിക്കളഞ്ഞു. അവരുടെ സൈന്യത്തോട് കൂടെ പോയില്ല. വൈരിയുടെ മുൻപിൽ പുറം കാട്ടുമാറാക്കി, പകയ്ക്കുന്നവർ കൊള്ളയിട്ട, ഭക്ഷണത്തിനുള്ള ആടുകളെപ്പോലെ ഏല്പിച്ചു കൊടുത്തു, ജാതികളുടെ ഇടയിൽ ചിന്നിച്ചു. വില വാങ്ങാതെ വിറ്റു, അയൽക്കാർക്ക് അപമാനവും, ചുറ്റുമുള്ളവർക്ക് നിന്ദയും പരിഹാസവും ആക്കി. വൈരികളുടെ ഇടയിൽ പഴഞ്ചൊല്ലിനും, വംശങ്ങളുടെ നടുവിൽ തലകുലുക്കത്തിനും വിഷയമാക്കി. നിന്ദിച്ച് ദുഷിക്കുന്നവന്റെ വാക്ക് ഹേതുവായും അവകാശം ഇടവിടാതെ […]

‘സങ്കീർത്തന ധ്യാനം’ – 106 Read More »