ശാരോൻ ഫെലോഷിപ്പ് ചർച്ച് സമ്മർ ടീൻസ് ക്യാമ്പ് Chat GPL 2.0 ന് കൽപറ്റയിൽ തുടക്കമായി

വയനാട് : ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചതുർദിന ടീൻസ് സമ്മർ ക്യാമ്പ് Chat GPL 2.0 ന് കൽപറ്റ ശാരോൻ ഓഡിറ്റോറിയത്തിൽ തുടക്കമായി. പാസ്റ്റർ ബിജു ജോസഫിൻ്റെ അദ്ധ്യക്ഷതയിൽ പാസ്റ്റർ കെ. ജെ. ജോബ് ഉദ്ഘാടനം ചെയ്തു. ജനറൽ കോഡിനേറ്റർ പാസ്റ്റർ സാം ജി. കോശി, ഷാർലറ്റ് പി. മാത്യു, ബ്ലെസി ബിജു, ബിജു വർഗ്ഗീസ്, ഡോ. കെ. പി. സജികുമാർ, ഡോ. ഇ. സത്യൻ, സാം ജി. എസ്, കെ. കെ. അഭിലാഷ്  […]

ശാരോൻ ഫെലോഷിപ്പ് ചർച്ച് സമ്മർ ടീൻസ് ക്യാമ്പ് Chat GPL 2.0 ന് കൽപറ്റയിൽ തുടക്കമായി Read More »