ശാരോൻ ഫെലോഷിപ്പ് ചർച്ച് ചെങ്കുളം സെക്ഷൻ കൺവൻഷൻ മെയ് 16-18 വരെ തേക്കിൻകാട് ജംക്ഷനിൽ

ചെങ്കുളം : ശാരോൻ ഫെലോഷിപ്പ് ചർച്ച് ചെങ്കുളം സെക്ഷൻ കൺവൻഷൻ മെയ് 16-18 വരെ തേക്കിൻകാട് ജംക്ഷനിലുള്ള ചെങ്കുളം സ്പോർട്സ് ക്ലബ് ഗ്രോണ്ടിൽ നടക്കും. ശാരോൻ ഫെലോഷിപ്പ് ചർച്ച് ചാത്തന്നൂർ സെന്റർ പാസ്റ്റർ ഡി. ഫിലിപ്പ് ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ ഫിന്നി ജേക്കബ് (SFC വൈസ് പ്രസിഡന്റ്), വി. ജെ. തോമസ് (SFC മിനിസ്റ്റേഴ്‌സ് കൗൺസിൽ ജനറൽ സെക്രട്ടറി), സജു ചാത്തന്നൂർ, ബിനോ യോഹന്നാൻ (SFC ചെങ്കുളം സെക്ഷൻ പാസ്റ്റർ), ലൗസൺ ഐസക്ക് വർക്കല എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ഹെവൻലി ബീറ്റ്‌സ്, കൊട്ടാരക്കര ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് […]

ശാരോൻ ഫെലോഷിപ്പ് ചർച്ച് ചെങ്കുളം സെക്ഷൻ കൺവൻഷൻ മെയ് 16-18 വരെ തേക്കിൻകാട് ജംക്ഷനിൽ Read More »