ഇരിട്ടി താലൂക്ക് പാസ്റ്റേഴ്സ്  ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ മെയ്‌ 22 ന് കുടുംബ സംഗമവും വിദ്യാഭ്യാസ സഹായ വിതരണവും, വിജയികളെ ആദരിക്കലും

കണ്ണൂർ :: ഇരിട്ടി താലൂക്ക് പാസ്റ്റേഴ്സ്  ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ 2024 മെയ്‌ 22 ബൂധനാഴ്ച രാവിലെ 10മണി മുതൽ പുതിയങ്ങാടി എ ജി സഭാഹളിൽ വെച്ച് ഇരിട്ടി താലൂക്കിലെ ദൈവ ദാസൻമാരുടെയും കുടുംബത്തിന്റെയും സംഗമം നടക്കും. ഈ സമ്മേളനത്തിൽ 2023-2024 വർഷത്തിൽ പത്താം ക്ലാസ്സിലും, പന്ത്രണ്ടാം ക്ലാസ്സിലും വിജയികളായ ദൈവദാസൻമാരുടെ മക്കളെ ആദരിക്കുകയും, താലൂക്കിലെ പാസ്റ്റർമാരുടെ മകൾക്ക് വിദ്യാഭ്യാസ സഹായ വിതരണവും നടക്കും. ഈ യോഗത്തിൽ പാസ്റ്റർ ജോയ് എബ്രഹാം നിലമ്പൂർ മുഖ്യസന്ദേശം നൽകും. താലൂക്ക് പാസ്റ്റേഴ്സ് […]

ഇരിട്ടി താലൂക്ക് പാസ്റ്റേഴ്സ്  ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ മെയ്‌ 22 ന് കുടുംബ സംഗമവും വിദ്യാഭ്യാസ സഹായ വിതരണവും, വിജയികളെ ആദരിക്കലും Read More »