August 21, 2024

ഐപിസി കേരള സ്റ്റേറ്റ് കൺവൻഷൻ ഡിസം. 4-8 വരെ നിലമ്പൂരിൽ; ഒരുക്കങ്ങൾ ആരംഭിച്ചു

കുമ്പനാട് : ഐപിസി കേരള സ്റ്റേറ്റ് കൺവൻഷന് മലബാർ വേദിയാകും. ഡിസം. 4 – 8 വരെ നിലമ്പൂർ ന്യൂ ഹോപ്പ് ബൈബിൾ കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന ആത്മീയ സമ്മേളനത്തിന്റെ ഒരുക്കങ്ങൾ ആരംഭിച്ചു. കൺവൻഷൻ്റെ നടത്തിപ്പുകാര്യങ്ങൾ ആലോചിക്കുന്നതിനായി ആഗസ്റ്റ് 19ന് ഐപിസി എടക്കര ഹാളിൽ സംസ്ഥാന എക്സിക്യൂട്ടീവിന്റെ നേതൃത്വത്തിൽ സെൻ്റർ ശുശ്രൂഷകന്മാരുടെയും സഭാശുശ്രുഷകന്മാരുടെയും സഭാ പ്രതിനിധികളുടെയും ആലോചന യോഗം നടന്നു. പുത്രികാ സംഘടന പ്രതിനിധികളും ജനറൽ – സംസ്ഥാന കൗൺസിൽ അംഗങ്ങളും സംസ്ഥാന ഭാരവാഹികളും പങ്കെടുത്തു. സംസ്ഥാന പ്രസിഡണ്ട് […]

ഐപിസി കേരള സ്റ്റേറ്റ് കൺവൻഷൻ ഡിസം. 4-8 വരെ നിലമ്പൂരിൽ; ഒരുക്കങ്ങൾ ആരംഭിച്ചു Read More »

ഐപിസി പാലക്കാട് നോർത്ത് സെൻ്റർ പിവൈപിഎ ഉദ്ഘാടനവും ഏകദിന മീറ്റിങ്ങും ഓഗസ്റ്റ് 26 ന്

പാലക്കാട്‌ : ഐപിസി പാലക്കാട് നോർത്ത് സെൻ്റർ പിവൈപിഎ ഉദ്ഘാടനവും ഏകദിന മീറ്റിങ്ങും ഓഗസ്റ്റ് 26 ന് ചുങ്കം ഐപിസി എബനേസർ സഭയിൽ വെച്ച് രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:30 മണി വരെ നടക്കും. സെൻ്റർ മിനിസ്റ്റർ പാ. എം. വി. മത്തായി ഉദ്ഘാടനം നിർവഹിക്കും. പാ. സുഭാഷ് കുമരകം മുഖ്യസന്ദേശം നൽകും.

ഐപിസി പാലക്കാട് നോർത്ത് സെൻ്റർ പിവൈപിഎ ഉദ്ഘാടനവും ഏകദിന മീറ്റിങ്ങും ഓഗസ്റ്റ് 26 ന് Read More »

അഞ്ചാമത് ആസ്ട്രേലിയ ചർച്ച് ഓഫ് ഗോഡ് ഫാമിലി കോൺഫറൻസ് ഒക്ടോ. 11-13 വരെ സിഡ്നിയിൽ 

സിഡ്നി : ചർച്ച് ഓഫ് ഗോഡ് ഇന്ത്യൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അഞ്ചാമത്‌ നാഷണൽ കോൺഫറൻസ് HUNTS HOTEL LIVERPOOL – 2415 CAMDEN VALLEY WAY, CASULA NSW 2170 യിൽ നടക്കും. ഒക്ടോബർ 11 ന് വൈകിട്ട്  6 30ന് ചാപ്‌റ്റർ ഡയറക്ടർ പാസ്റ്റർ ജെസ്വിൻ മാത്യൂസ് പ്രാർത്ഥിച്ചു ഉദ്ഘാടനം ചെയ്യുന്ന കോൺഫറൻസിൽ പാസ്റ്റർ റ്റി. എം. മാമ്മച്ചൻ (കേരള), പാസ്റ്റർ ഗ്ലാഡ്സൺ വർഗ്ഗിസ്‌ (യുഎഇ), എന്നിവർ മുഖ്യപ്രാസംഗികരായിരിക്കും. ചർച്ച് ഓഫ് ഗോഡ് നാഷണൽ

അഞ്ചാമത് ആസ്ട്രേലിയ ചർച്ച് ഓഫ് ഗോഡ് ഫാമിലി കോൺഫറൻസ് ഒക്ടോ. 11-13 വരെ സിഡ്നിയിൽ  Read More »

error: Content is protected !!