August 23, 2024

വലിയകുളം ഐപിസി എബനേസർ വർഷിപ് സെന്ററിൽ ബൈബിൾ സ്റ്റഡി ഓഗസ്റ്റ് 26-28 വരെ 

റാന്നി : വലിയകുളം ഐപിസി എബനേസർ വർഷിപ് സെന്ററിൽ ഓഗസ്റ്റ് 26,27,28 തിയതികളിൽ  വൈകിട്ട് 6:30മുതൽ 8:30 വരെ ബൈബിൾ സ്റ്റഡി നടക്കും. ‘അന്ത്യ കാലവും ജയാളിയായ വിശ്വാസിയും’ എന്ന വിഷയത്തിൽ പാസ്റ്റർ രാജു മേത്ര ക്ലാസ്സുകൾ നയിക്കും. റോബിൻ, മിഥുൻ എന്നിവർ ആരാധന നയിക്കും .പാസ്റ്റർ റോജി ജോർജ് മീറ്റിംഗിന് നേതൃത്യം നൽകും. കൂടുതൽ വിവരങ്ങൾക്ക് +91 94964 79166. (വാർത്ത : കൊച്ചുമോൻ ആന്താര്യത്ത്‌)

വലിയകുളം ഐപിസി എബനേസർ വർഷിപ് സെന്ററിൽ ബൈബിൾ സ്റ്റഡി ഓഗസ്റ്റ് 26-28 വരെ  Read More »

എഴുപത്തിയേഴാമത് സ്ഥാപകദിനത്തോട് അനുബന്ധിച്ച് വിപുലമായ പരിപാടികളുമായി കേരള സ്റ്റേറ്റ് പിവൈപിഎ

കുമ്പനാട് : പിവൈപിഎ സ്ഥാപക ദിനമായ ഓഗസ്റ്റ് 30 ന് രാവിലെ കേരള സ്റ്റേറ്റ് പിവൈപിഎയുടെ സ്വപ്ന പദ്ധതികളിൽ ഒന്നായ സ്നേഹക്കൂട് ഭവന നിർമാണ പദ്ധതിയുടെ ഒൻപതാമത് ഭവനത്തിന്റെ തറക്കല്ലിടൽ മാരാമണ്ണിൽ നടക്കും. ഐപിസി കേരള സ്റ്റേറ്റ് മുൻ സെക്രട്ടറി പാസ്റ്റർ ഷിബു നെടുവേലിൽ ദാനമായി നൽകിയ ഭൂമിയിൽ ഐപിസി യുകെ – അയർലൻഡ് റീജിയൻ വൈസ് പ്രസിഡന്റ് പാസ്റ്റർ വിത്സൻ ബേബി സ്പോൺസർ ചെയ്യുന്ന ഭവനത്തിന്റെ തറക്കല്ലിടൽ ഐപിസി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ

എഴുപത്തിയേഴാമത് സ്ഥാപകദിനത്തോട് അനുബന്ധിച്ച് വിപുലമായ പരിപാടികളുമായി കേരള സ്റ്റേറ്റ് പിവൈപിഎ Read More »

error: Content is protected !!