August 26, 2024

വിടവാങ്ങിയത് പെന്തക്കോസ്തു ഉപദേശ സത്യങ്ങളുടെ കാവലാൾ: ഗ്ലോബൽ മലയാളി പെന്തക്കോസ്തു മീഡിയ അസോസിയേഷൻ

തിരുവല്ല : വാമൊഴിയായും വരമൊഴിയായും അര നൂറ്റാണ്ടു പെന്തക്കോസ്തു ഉപദേശ സത്യങ്ങളുടെ കാവലാളായിരുന്നു കാനം അച്ചൻ എന്ന് ഗ്ലോബൽ മലയാളി പെന്തക്കോസ്തു മീഡിയ അസോസിയേഷൻ ചെയർമാൻ പാസ്റ്റർ പി ജി മാത്യൂസ് , ജനറൽ സെക്രട്ടറി ഷിബു മുള്ളംകാട്ടിൽ എന്നിവർ അനുസ്മരണ സന്ദേശത്തിൽ അറിയിച്ചു. കാനം അച്ചന്റെ രചനകൾ ജീവസ്സുറ്റതും ആത്മീയ ഉൾക്കാഴ്ചപകരുന്നതുമായിരുന്നു. ഏതു വിഷയവും ആധികാരികമായി അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ അറിവിന് സമാനതകൾ ഇല്ല . ലാളിത്യവും മിതത്വവും കാനം അച്ചൻ ജീവിത ശൈലിയാക്കി. ഉപദേശ സത്യങ്ങൾക്കു […]

വിടവാങ്ങിയത് പെന്തക്കോസ്തു ഉപദേശ സത്യങ്ങളുടെ കാവലാൾ: ഗ്ലോബൽ മലയാളി പെന്തക്കോസ്തു മീഡിയ അസോസിയേഷൻ Read More »

കാനം അച്ചൻ ബയൂല ദേശത്തിൽ

കോട്ടയം : ദൈവവചനത്തിൽ കൂടി ലോകമെമ്പാടുമുള്ള വിശ്വാസ സമൂഹത്തെ ഉറപ്പിക്കുകയും, പട്ടത്വ സഭകളിലെ ദുരുപദേശങ്ങളെ ശക്തമായി ഖണ്ഡിക്കുകയും ചെയ്ത പാറയ്ക്കൽ ഐസ്സക്ക് എബ്രഹാം എന്ന സുവിശേഷകൻ പി. ഐ. എബ്രഹാം (കാനം അച്ചൻ) അക്കരനാട്ടിൽ ചേർക്കപ്പെട്ടു. കോട്ടയം ചമ്പക്കര ‘പാറയ്ക്കൽ’ ഭവനാംഗമാണ് കാനം അച്ചൻ.  ചെറു പ്രായത്തിൽ CSI, ഓർത്തഡോക്സ്‌ സൺ‌ഡേ സ്കൂളുകളിൽ പഠിച്ചു. ബാല്യത്തിൽ തന്നെ ദൈവവചനം പറയുവാനുള്ള കൃപ ദൈവം തനിക്ക് നൽകി. സ്കൂൾ വിദ്യാർത്ഥിയായ എബ്രഹാമിന് ഇടവകപ്പള്ളിയിൽ ആരാധനമദ്ധ്യേ പ്രസംഗിക്കുവാൻ അവസരം ലഭിച്ചു. അത് ഒരു തുടക്കമായിരുന്നു.

കാനം അച്ചൻ ബയൂല ദേശത്തിൽ Read More »

error: Content is protected !!