എഴുപത്തിയേഴാമത്‌ പിവൈപിഎ  കേരള സ്റ്റേറ്റ് ക്യാമ്പ് ഡിസം. 25  – 28 വരെ തിരുവനന്തപുരത്ത്  

തിരുവനന്തപുരം : എഴുപത്തിയേഴാമത്‌ പിവൈപിഎ  കേരള സ്റ്റേറ്റ് ക്യാമ്പിന് തിരുവനന്തപുരം വേദിയാകും. ഡിസം. 25  – 28 വരെ തിരുവനന്തപുരം ജില്ലയിലെ നെയ്യാർഡാമിൽ വെച്ചു നടക്കുന്ന സംസ്ഥാന ക്യാമ്പിന്റെ ഒരുക്കങ്ങൾ ആരംഭിച്ചു. ക്യാമ്പിന്റെ കാര്യങ്ങൾ ആലോചിക്കുന്നതിനായി ആഗസ്റ്റ് 18  ന്  നാലാഞ്ചിറ ഐപിസി ജയോത്സവം വർഷിപ് സെന്ററിൽ പിവൈപിഎ  സംസ്ഥാന എക്സിക്യൂട്ടീവിന്റെ നേതൃത്വത്തിൽ സെൻ്റർ ശുശ്രൂഷകന്മാരുടെയും മേഖല പിവൈപിഎ ഭാരവാഹികളുടെയും  സെന്റർ പിവൈപിഎ ഭാരവാഹികളുടെയും ക്യാമ്പ് കമ്മിറ്റി രൂപീകരണ യോഗം നടന്നു . ഐപിസി ജനറൽ – […]

എഴുപത്തിയേഴാമത്‌ പിവൈപിഎ  കേരള സ്റ്റേറ്റ് ക്യാമ്പ് ഡിസം. 25  – 28 വരെ തിരുവനന്തപുരത്ത്   Read More »