September 6, 2024

വീ ആർ വൺ ഇൻ ജീസസ് ക്രൈസ്റ്റ് ടീമും IPC ഇമ്മാനുവേൽ കുമാരനല്ലൂർ സഭയും സംയുക്തമായി നടത്തുന്ന മുറ്റത്ത് കൺവെൻഷനും സംഗീത വിരുന്നും ഇന്ന് (സെപ്റ്റംബർ 7 ന്)

കോട്ടയം : വീ ആർ വൺ ഇൻ ജീസസ് ക്രൈസ്റ്റ് ടീമും IPC ഇമ്മാനുവേൽ കുമാരനല്ലൂർ സഭയും സംയുക്തമായി നടത്തുന്ന മുറ്റത്ത് കൺവെൻഷനും സംഗീത വിരുന്നും ഇന്ന് (സെപ്റ്റംബർ 7 ന്) ശനിയാഴ്ച വൈകിട്ട് 6 – 9 ന് ഷാജി മാത്യുവിന്റെ ഭവനാങ്കണത്തിൽ (എബനേസ്സർ ഹൗസ്, കുടമാളൂർ കോട്ടയം) നടക്കും. WE ARE ONE MUSIC BAND ന്റെ നേതൃത്വത്തിൽ സംഗീത ശുശ്രൂഷ നടക്കും. പാസ്റ്റർ ബി. മോനച്ചൻ, കായംകുളം ദൈവവചനം ശുശ്രുഷിക്കും.

വീ ആർ വൺ ഇൻ ജീസസ് ക്രൈസ്റ്റ് ടീമും IPC ഇമ്മാനുവേൽ കുമാരനല്ലൂർ സഭയും സംയുക്തമായി നടത്തുന്ന മുറ്റത്ത് കൺവെൻഷനും സംഗീത വിരുന്നും ഇന്ന് (സെപ്റ്റംബർ 7 ന്) Read More »

ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച്, കുവൈറ്റിന്റെ ഗോൾഡൻ ജുബിലീ ആഘോഷങ്ങളുടെ സമാപന സമ്മേളനം 2024 സെപ്റ്റംബർ 19 ന് നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കോമ്പൗണ്ടിൽ നടക്കും

കുവൈറ്റ്‌ സിറ്റി : ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ്‌ സഭയുടെ ഗോൾഡൻ ജുബിലീ ആഘോഷങ്ങളുടെ സമാപന സമ്മേളനം 2024 സെപ്റ്റംബർ 19 വ്യായാഴ്ച്ച വൈകിട്ട് 7 – 9 മണി വരെ കുവൈറ്റ്‌ സിറ്റിയിലുള്ള നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കോമ്പൗണ്ടിലെ കെ റ്റി എം സി സി ഹാളിൽ നടക്കും. അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സുപ്രണ്ട് പാസ്റ്റർ റ്റി. ജെ. സാമൂവേൽ മുഖ്യ അതിഥി ആയിരിക്കും. സഭാ ശുശ്രുഷകൻ പാ.

ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച്, കുവൈറ്റിന്റെ ഗോൾഡൻ ജുബിലീ ആഘോഷങ്ങളുടെ സമാപന സമ്മേളനം 2024 സെപ്റ്റംബർ 19 ന് നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കോമ്പൗണ്ടിൽ നടക്കും Read More »

ഐ.പി.സി മാവേലിക്കര ഈസ്റ്റ്‌ സെന്റർ പി.വൈ.പി.എ യുവജന ക്യാമ്പ് 2024 സെപ്തം.16-18 വരെ കൊല്ലകടവിൽ

മാവേലിക്കര : പി വൈ പി എ മാവേലിക്കര ഈസ്റ്റ് സെന്റർ യുവജന ക്യാമ്പ് സെപ്റ്റംബർ 16 തിങ്കൾ മുതൽ 18 ബുധൻ വരെ കൊല്ലുകടവ് ഫെയ്ത്ത്ഹോം ക്യാമ്പ് സെന്ററിൽ വച്ച് നടക്കും. തിങ്കളാഴ്ച രാവിലെ 9 മണിക്ക് ഐപിസി മാവേലിക്കര ഈസ്റ്റ് സെന്റർ മിനിസ്റ്റർ പാസ്റ്റർ തോമസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്യും.ക്യാമ്പിന്റെ ചിന്താവിഷയമായ ‘ക്രിസ്തുവിൽ’ (In Christ) എന്ന വിഷയത്തെ ആസ്പദമാക്കി യുവജന സെഷനുകൾ ഡോ. എബി പി മാത്യു ബീഹാർ, പാസ്റ്റർ കാലേബ് ജി.

ഐ.പി.സി മാവേലിക്കര ഈസ്റ്റ്‌ സെന്റർ പി.വൈ.പി.എ യുവജന ക്യാമ്പ് 2024 സെപ്തം.16-18 വരെ കൊല്ലകടവിൽ Read More »

error: Content is protected !!