September 7, 2024

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് YPE ജനറൽ ക്യാമ്പ് സെപ്റ്റംബർ 16-18 വരെ മുളകുഴയിൽ

മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് YPE ജനറൽ ക്യാമ്പ് സെപ്റ്റംബർ 16-18 വരെ മുളകുഴ മൌണ്ട് സീയോൻ കൺവെൻഷൻ സെന്ററിൽ നടക്കും. റവ. സി. സി. തോമസ് (സൗത്ത് ഏഷ്യൻ സൂപ്രണ്ട്), റവ. വൈ. റെജി (കേരള സ്റ്റേറ്റ് ഓവർസിയർ), പാ. മാത്യു ബേബി (പ്രസിഡന്റ, YPE), ഡോ. ഷിബു കെ. മാത്യു (അസ്സി. ഓവർസിയർ), പാ. സാംകുട്ടി മാത്യു (കൗൺസിൽ സെക്രട്ടറി) എന്നിവർ നേതൃത്വം നൽകും. ‘വിട്ടോടുക പിന്തുടരുക’, (Flee and follow – 1 Tim :6:11) എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം. […]

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് YPE ജനറൽ ക്യാമ്പ് സെപ്റ്റംബർ 16-18 വരെ മുളകുഴയിൽ Read More »

UPF UAE ടാലെന്റ് ടെസ്റ്റ് സെപ്റ്റംബർ 21 ന്

ഷാർജ : യുണൈറ്റഡ് പെന്തെക്കോസ്തൽ ഫെലോഷിപ്പ് UAE യുടെ ടാലെന്റ് ടെസ്റ്റ് സെപ്റ്റംബർ 21 ന് ഷാർജ വാർഷിപ്പ് സെന്ററിൽ നടക്കും. ബൈബിൾ ക്വിസ്, ഗ്രൂപ്പ് സോങ്ങ് മത്സരങ്ങൾ ഉൾപ്പടെ വിവിധ മത്സരങ്ങൾ നടത്തപ്പെടും. കൂടുതൽ വിവരങ്ങൾക്ക് : പാ. ഷിബു വർഗീസ് (+971 50845 9417), ജേക്കബ് ജോൺസൺ (+971 56991 4266), സന്തോഷ് ഈപ്പൻ (+971 +971 50657 6490)

UPF UAE ടാലെന്റ് ടെസ്റ്റ് സെപ്റ്റംബർ 21 ന് Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേ സ്കൂൾ അസ്സോസിയേഷൻ മെഗാ ബൈബിൾ ക്വിസ് 2024 ഒക്ടോ. 27 ന്

തിരുവല്ല : ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേ സ്കൂൾ അസ്സോസിയേഷൻ മെഗാ ബൈബിൾ ക്വിസ് 2024 ഒക്ടോ. 27 ന് നടക്കും. ആൽഫാ (5-7 സൺഡേ സ്കൂൾ ക്ലാസ് വിദ്യാർഥികൾ) ഗ്രൂപ്പിന് ഉല്പത്തി, യോനാ, 2 പത്രോസ്, എന്നിവയും ബീറ്റാ (8-10 സൺഡേ സ്കൂൾ ക്ലാസ് വിദ്യാർഥികൾ) ഗ്രൂപ്പിന് പുറപ്പാട്, ദാനിയേൽ, മാർക്കോസ് എന്നിവയും ഗാമാ (11-12 ൺഡേ സ്കൂൾ ക്ലാസ് വിദ്യാർഥികൾ) ഗ്രൂപ്പിന് സംഖ്യാ, ലൂക്കോസ്, 1 കൊരിന്ത്യർ എന്നിവയാണ് പാഠഭാഗങ്ങൾ. അദ്ധ്യാപകർക്കും സീനിയർക്കും ഉള്ള ഒമേഗാ ഗ്രൂപ്പിന് ആവർത്തനം, അപ്പോസ്തോല പ്രവർത്തികൾ, എബ്രായർ എന്നിവയാണ് പാഠഭാഗം. രെജിസ്ട്രേഷൻ ഫീസ് : INR. 50 /-. പങ്കെടുക്കുന്നവർ സെപ്റ്റംബർ 30 ന് മുന്പായി രജിസ്റ്റർ

ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേ സ്കൂൾ അസ്സോസിയേഷൻ മെഗാ ബൈബിൾ ക്വിസ് 2024 ഒക്ടോ. 27 ന് Read More »

error: Content is protected !!