കിഡ്സ് ഫൺ ഫെസ്റ്റ് സെപ്റ്റംബർ 18 ന് 

വണ്ടിത്താവളം : ഐപിസി കർമ്മേൽ, വണ്ടിത്താവളം സഭയുടെ ആഭിമുഖ്യത്തിൽ ഐസിപിഎഫ് കോയമ്പത്തൂർ  ഏരിയയുടെ സഹകരണത്തോടെ കുട്ടികൾക്ക് വേണ്ടി സെപ്റ്റംബർ 18 ന് കിഡ്സ് ഫൺ ഫെസ്റ്റ് നടക്കും. ബ്രദർ റ്റി. യു. ബാബു (Child Evangelism Ministry, Coimbatore) മുഖ്യ അതിഥി ആയിരിക്കും. വചനാടിസ്ഥനത്തിൽ കുട്ടികൾക്ക് വേണ്ടി പാട്ടുകൾ, വിഷ്വൽ പ്രസൻ്റേഷൻ, ഇൻഡോർ ഗെയിംസ് എന്നീ പ്രോഗ്രാമുകളാണ് ഒരുക്കിയിട്ടുള്ളത്. പാ. തോമസ് ജോർജ് (സഭാ പാസ്റ്റർ), ഇവാ. ജോവിൻ എം ജോൺ (ഐസിപിഎഫ് കോയമ്പത്തൂർ) എന്നിവർ പ്രോഗ്രാമിന് […]

കിഡ്സ് ഫൺ ഫെസ്റ്റ് സെപ്റ്റംബർ 18 ന്  Read More »