September 17, 2024

ഓസ്‌ട്രേലിയൻ യുണൈറ്റഡ് പെന്തകോസ്റ്റൽ ചർച്ചസ് (AUPC) 2024-2025 വർഷത്തേക്കുള്ള നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു

സിഡ്‌നി : ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ പെന്തകോസ്റ്റൽ പ്രവർത്തനമായ ഓസ്‌ട്രേലിയൻ യുണൈറ്റഡ് പെന്തകോസ്റ്റൽ ചർച്ചസ്, AUPC യുടെ 2024-2025 വർഷത്തേക്കുള്ള നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. പ്രസിഡന്റ് പാസ്റ്റർ ജസ്വിൻ മാത്യൂസ് (ബ്രെസ്ബെയിൻ), വൈസ് പ്രസിഡന്റ് പാസ്റ്റർ റോയി സാമുവൽ (മെൽബൺ), സെക്രട്ടറി ഇവാഞ്ചലിസ്റ്റ് ടോണി ഫിലിപ്പ് (സിഡ്നി), ട്രഷറർ ഇവാ. എൽദോസ് വർക്കി ( സിഡ്നി) തുടങ്ങിയ ഇരുപത്തിഒമ്പത് പേരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയിരിക്കും എയുപിസി പ്രവർത്തിക്കുന്നത്.

ഓസ്‌ട്രേലിയൻ യുണൈറ്റഡ് പെന്തകോസ്റ്റൽ ചർച്ചസ് (AUPC) 2024-2025 വർഷത്തേക്കുള്ള നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു Read More »

ഐപിസി കുവൈറ്റ്‌ റീജിയൻ വിമൻസ് ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ, നാളെ (സെപ്റ്റം. 18 ന്) ഓൺലൈൻ സെമിനാർ

കുവൈറ്റ് : ഐപിസി കുവൈറ്റ്‌ റീജിയൻ വിമൻസ് ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ, സെപ്റ്റംബർ 18, ബുധനാഴ്ച വൈകുന്നേരം ഇന്ത്യൻ സമയം 8:30 ന് ‘ആധുനിക കാലഘട്ടത്തിൽ ദൈവഹിതം മനസ്സിലാക്കി വിശുദ്ധിയോടും വിശ്വസ്തതയോടും കൂടി ജീവിക്കുക’ എന്ന വിഷയത്തെ ആസ്പദമാക്കി ഓൺലൈൻ സെമിനാർ നടത്തപ്പെടും. മണക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരി പ്രിൻസിപ്പൽ ഡോ. ആനി ജോർജ്ജ് ക്ലാസുകൾക്ക് നേതൃത്വം നൽകും. ഐപിസി അഹമ്മദി സഭാ ശുശ്രൂഷകൻ, പാസ്റ്റർ റെജിമോൻ സി. ജേക്കബ് അധ്യക്ഷൻ ആയിരിക്കും. ഐപിസി ഫുൾ ഗോസ്പൽ ചർച്ച് ക്വയർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും. Meeting ID : 850

ഐപിസി കുവൈറ്റ്‌ റീജിയൻ വിമൻസ് ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ, നാളെ (സെപ്റ്റം. 18 ന്) ഓൺലൈൻ സെമിനാർ Read More »

error: Content is protected !!