September 25, 2024

ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ നവംബർ 25 ന് ആരംഭിക്കും

തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ നവംബർ 25 തിങ്കൾ മുതൽ ഡിസംബർ 1 ഞായർ വരെ തിരുവല്ല ശാരോൻ ഗ്രൗണ്ടിൽ വച്ച് നടക്കും. (ദിവസവും വൈകിട്ട് 6 മുതൽ പൊതുയോഗം) പാസ്റ്റേഴ്സ് കോൺഫറൻസ്, ധ്യാനയോഗങ്ങൾ, ബൈബിൾ സ്റ്റഡി, മിഷൻ സമ്മേളനം, വനിതാ സമ്മേളനം, സി ഇ എം, സൺഡേ സ്കൂൾ സംയുക്ത സംമ്മേളനം, സംയുക്ത സഭായോഗം എന്നിവ നടക്കുന്നതാണ്. അനുഗ്രഹീത പ്രഭാഷകർ ദൈവവചനം സംസാരിക്കുന്നതും, ശാരോൻ ക്വയർ ഗാനങ്ങൾ ആലപിക്കുന്നതുമാണ്. സ്വദേശത്തു നിന്നും, വിദേശത്തു […]

ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ നവംബർ 25 ന് ആരംഭിക്കും Read More »

ഐ.പി.സി. വെമ്പായം സെൻറ്റർ കൺവൻഷൻ നാളെ (സെപ്റ്റ. 26) മുതൽ നാലാഞ്ചിറയിൽ

നാലാഞ്ചിറ: ഐ.പി.സി. വെമ്പായം സെന്റർ കൺവൻഷൻ സെപ്റ്റംബർ 26, 27, 28, 29 തിയതികളിൽ നാലാഞ്ചിറ ഐ.പിസി ജയോത്സവം വർഷിപ്പ് സെന്ററിൽ നടക്കും. 26 ന് വൈകിട്ട് 6.00 ന് സെന്റർ മിനിസ്റ്ററും ഐ.പി സി. കേരള സ്റ്റേറ്റ് സെക്രട്ടറിയുമായ പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ ഉദ്ഘാടനം ചെയ്യും. പാസ്റ്റ ഐ.പി.സി കേരള സ്റ്റേറ്റ് പ്രസിഡണ്ട് പാസ്റ്റർ കെ.സി.തോമസ് മുഖ്യ സന്ദേശം നൽകും.തുടർന്നുള്ള ദിവസങ്ങളിൽ പാസ്റ്റർ . പി.സി. ചെറിയാൻ, പാസ്റ്റർ. റജി ശാസ്താംകോട്ട , പാ.

ഐ.പി.സി. വെമ്പായം സെൻറ്റർ കൺവൻഷൻ നാളെ (സെപ്റ്റ. 26) മുതൽ നാലാഞ്ചിറയിൽ Read More »

error: Content is protected !!