തിമഥി ഇന്‍സ്റ്റിറ്റ്യൂട്ട് ചില്‍ഡ്രന്‍സ് ഫെസ്റ്റ് 2025 തീം റിലീസ് ചെയ്തു

തിരുവല്ല: തിമഥി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വി.ബി.എസ്സ് സിലബസായ ചല്‍ഡ്രന്‍സ് ഫെസ്റ്റിന്റെ ഏറ്റവും പുതിയ തീം ‘Come to the Party’ പുറത്തിറങ്ങി. ചർച്ച് ഓഫ് ഗോഡ് സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ജെ. ജോസഫിൽ നിന്നു ലോഗോ ഏറ്റുവാങ്ങി ഡോ. ഫിന്നി ഫിലിപ്പ് (ഉദയ്പൂർ) പ്രകാശനം നിർവ്വഹിച്ചു. ഒക്ടോബർ 2 ന് തിരുവല്ല മഞ്ഞാടി സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഹാളിൽ നടന്ന തിമഥി ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ സിൽവർ ജൂബിലി സമ്മേളനത്തിലാണ് തീം പ്രകാശനം നടന്നത്. 2025ലെ അവധിക്കാലത്തേയ്ക്ക് തയ്യാര്‍ ചെയ്തിരിക്കുന്ന […]

തിമഥി ഇന്‍സ്റ്റിറ്റ്യൂട്ട് ചില്‍ഡ്രന്‍സ് ഫെസ്റ്റ് 2025 തീം റിലീസ് ചെയ്തു Read More »