October 29, 2024

യഹോവസാക്ഷി കൊച്ചി സമ്മേളനത്തിലെ സ്ഫോടനത്തിന് ഒരാണ്ട് : എന്തിനായിരുന്നു ഈ നരനായാട്ട് ? പ്രതിക്കുള്ള ശിക്ഷ എന്ത് ?

കൊച്ചി : കളമശ്ശേരി സാമ്ര കൺവൻഷൻ സെന്ററിൽ നടന്ന യഹോവസാക്ഷി സമ്മേളനത്തിലെ സ്ഫോടനത്തിന് ഒരാണ്ട്. 2023 ഒക്ടോബർ 29, ഞാറാഴ്ച രാവിലെ 10 മണിക്കായിരുന്നു എട്ട് പേരുടെ ജീവനെടുത്ത ഉഗ്ര ബോംബ് സ്ഫോടനം. ഇന്ത്യൻ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റിയ ക്രൂരകൃത്യത്തിന്റെ ആദ്യ മണിക്കൂറുകളിൽ കേരളത്തിന്റെ മതേതര മനസ്സിനെതിരെ പല ചോദ്യങ്ങളും ഉയർന്നു. എന്നാൽ ഉച്ചയോടെ ഡൊമിനിക് മാർട്ടിന്റെ കുറ്റസമ്മത വീഡിയോ പുറത്ത് വന്നു. കൊടകര പോലീസ് സ്റ്റേഷനിൽ സ്വയം കീഴടങ്ങി. ബോംബ് ഉണ്ടാക്കിയ വിധം, പെട്രോൾ […]

യഹോവസാക്ഷി കൊച്ചി സമ്മേളനത്തിലെ സ്ഫോടനത്തിന് ഒരാണ്ട് : എന്തിനായിരുന്നു ഈ നരനായാട്ട് ? പ്രതിക്കുള്ള ശിക്ഷ എന്ത് ? Read More »

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 54

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 54 പാ. വി. പി. ഫിലിപ്പ് പ്രവചനം : പഴയ നിയമ യിസ്രായേലിൽ പഴയ നിയമ യിസ്രായേൽ സമൂഹത്തിന്റെ അവിഭാജ്യമായ സവിശേഷതയായിരുന്നു പ്രവചനം, പ്രവാചകന്മാർ എന്നത്. യിസ്രായേൽ ജനത്തിൽ മാത്രം ഒതുങ്ങി നിന്ന പ്രവചനമായിരുന്നില്ല, മറിച്ച് മറ്റ് ജാതികളെയും സംബന്ധിക്കുന്ന ദൂതുകൾ പ്രവാചകന്മാർ വിളിച്ചു പറഞ്ഞു. വേദപുസ്തകത്തിൽ പ്രവാചകൻ (Nabi) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ആദ്യ വ്യക്തി അബ്രഹാമാണ്. എന്നാൽ ഹാനോക്കിനെ പ്രവാചക ഗണത്തിൽ പുതിയ നിയമ ലേഖന കർത്താവ് ഉൾപ്പെടുത്തിയിരിക്കുന്നു. (യൂദാ : 14,15). എന്നാൽ ആഴവും പരപ്പും

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 54 Read More »

error: Content is protected !!