– ജയ്മോഹൻ അതിരുങ്കൽ
‘സഫലമീ യാത്ര…’ – (06)
‘സഫലമീ യാത്ര…’ – (06) പാ. തോമസ് ഫിലിപ്പ്, വെണ്മണി വറ്റാത്ത കണ്ണീർ ഹെയ്തി നഗരത്തിൽ വര്ഷങ്ങള്ക്കു മുൻപുണ്ടായ മഹാഭൂകമ്പം. ആ നഗരം സമ്പൂർണ നാശത്തിനു വിധേയമായി മാറി. ചിതറി കിടക്കുന്ന മനുഷ്യ ശരീരങ്ങളും, തകർന്നു കിടക്കുന്ന കേട്ടിട അവശിഷ്ടങ്ങളും. അതിനു നടുവിൽ, നിസ്സഹായതയോടെ കരഞ്ഞു കൊണ്ട് നിൽക്കുന്ന ഒരു സ്ത്രീയുടെ ചിത്രം ലോകത്തിന്റെ ശ്രദ്ധ ആകർഷിച്ചു. ചിത്രത്തിലൂടെ വെളിപ്പെടുന്ന നിസ്സഹായത ഒരുപാടു ചിന്തകളിലേക്ക് ലോകത്തെ നയിചു. ജീവിതത്തിലെ പ്രതിസന്ധികൾക്ക് മുൻപിൽ നാമൊക്കെ ആലംബഹീനരാണ്. കുഴഞ്ഞ
‘സഫലമീ യാത്ര…’ – (06) Read More »
“പാപത്തിനെതിരായി ഞാൻ പ്രസംഗിക്കുന്നത് ചിലർക്ക് ഇഷ്ട്ടപെടുന്നില്ല” – പാ. കെ. ജോയി
വടക്കേ ഇന്ത്യയിൽ സുവിശേഷം നിമിത്തം, ജീവിതം ചിലവഴിച്ച കർത്താവിൽ പ്രസിദ്ധനും, ഗ്രന്ഥകർത്താവുമായ പാ. കെ. ജോയിയുമായി ‘സഭാവാർത്തകൾ.കോം‘ നടത്തിയ അഭിമുഖത്തിൽ നിന്നും : അര നൂറ്റാണ്ടു കാലം കർത്താവിനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രസംഗിച്ചു എങ്കിലും വടക്കേ ഇന്ത്യയിൽ ഹിന്ദി ഭാഷക്കാരുടെ മധ്യത്തിലാണ് പാ. ജോയി ഏറ്റവും കൂടതൽ കാലം സുവിശേഷികരണം നടത്തിയത്. ? ബാല്യം ഒരു പെന്തക്കോസ്തു കുടുംബത്തിൽ, കൊല്ലം കൊട്ടാരക്കരയിൽ കുന്നത്തൂരിൽ സി. കുഞ്ഞപ്പിയുടെയും, കുഞ്ഞമ്മയുടെയും മകനായി ജനിച്ച കുഞ്ഞപ്പി ജോയി എന്ന പാ.
“പാപത്തിനെതിരായി ഞാൻ പ്രസംഗിക്കുന്നത് ചിലർക്ക് ഇഷ്ട്ടപെടുന്നില്ല” – പാ. കെ. ജോയി Read More »
‘സഫലമീ യാത്ര…’ – (05)
‘സഫലമീ യാത്ര…’ – (05) പാ. തോമസ് ഫിലിപ്പ്, വെന്മണി ക്രിസ്‌തുവിനോട് കൂടെ നിങ്ങളുടെ കമ്പ്യൂട്ടർ തുറക്കുമ്പോൾ, സ്‌ക്രീനിൽ കാണുന്ന ആദ്യ ദൃശ്യം നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്നായിരിക്കും. നിങ്ങളുടെ കുടുംബ ചിത്രമോ, ഒന്നിച്ചുള്ള യാത്രകളിലെ ഒരു ചിത്രമോ, ഒരു പക്ഷെ നിങ്ങളുടെ ഇഷ്ട താരമോ ആരുമാകാം. നഗ്ന ചിത്രങ്ങളും, എക്സ് റേറ്റഡ് സൈറ്റുകളിലും, മാത്രം ദിനരാത്രങ്ങൾ ചിലവഴിച്ച ഒരു വ്യക്തിയുടെ ജീവിതം, ക്രിസ്തു കേന്ദ്രികൃതമായി മാറിയ ചരിത്രം അറിയുക. തന്റെ
‘സഫലമീ യാത്ര…’ – (05) Read More »